User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

അപര ഗാന്ധി  പേര്
ബിഹാര്‍ ഗാന്ധി -ഡോ.രാജേന്ദ്രപ്രസാദ്
അതിര്‍ത്തി ഗാന്ധി -ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്‍
കേരള ഗാന്ധി -കെ കേളപ്പന്‍
മയ്യഴി ഗാന്ധി -ടി.കെ.സുകുമാരന്‍ മാസ്റ്റര്‍
ആധുനിക ഗാന്ധി -ബാബാ ആംതെ
ഡല്‍ഹി ഗാന്ധി -സി.കെ.കൃഷ്ണന്‍ നായര്‍
ശ്രീലങ്കന്‍ ഗാന്ധി -എ.ടി.അരിയരത്‌ന
ഇന്തോനേഷ്യന്‍ ഗാന്ധി -അഹമ്മദ് സുകാര്‍നോ
ബര്‍മീസ് ഗാന്ധി -ജനറല്‍ ആങ് സ്വാന്‍
കെനിയന്‍ ഗാന്ധി -ജോമോ കെനിയാത്ത
ഘാനഗാന്ധി -ക്വാമി എന്‍ക്രൂമ
ആഫ്രിക്കന്‍ ഗാന്ധി - കെന്നത്ത് കൗണ്ട
ദക്ഷിണാഫ്രിക്കന്‍ ഗാന്ധി -നെല്‍സന്‍ മണ്ടേല
അമേരിക്കന്‍ ഗാന്ധി -മാര്‍ട്ടിന്‍ലൂഥര്‍ കിംഗ്
ജാപ്പനീസ് ഗാന്ധി -കഖാവ
ജര്‍മ്മന്‍ ഗാന്ധി -ജെറാള്‍ഡ് ഫിഷര്‍
ടാന്‍സാനിയന്‍ ഗാന്ധി -ജൂലിയസ് നെരേര
ബാള്‍ക്കന്‍ ഗാന്ധി (കൊസോവന്‍ ഗാന്ധി) -ഇബ്രാഹിം റുഗേവ
ഫ്രാന്‍സ് ഗാന്ധി -ഡോ.പിരേപരോഡി
കൊറിയന്‍ ഗാന്ധി -ഹാം ഡോക്‌ഹോണ്‍
അഭിനവ് ഗാന്ധി -അണ്ണാഹാസാരെ
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )