IDUKKI
ആസ്ഥാനം | പൈനാവ് |
വാണിജ്യ ആസ്ഥാനം | കട്ടപ്പന |
വിസ്തീർണ്ണം | 4479 ചതുരശ്ര കിലോമീറ്റർ |
ആകര്ഷണങ്ങള് | ഇടുക്കി അണക്കെട്ട്, തേക്കടി, മൂന്നാർ, മാട്ടുപ്പെട്ടി |
Website | www |
---|
സ്ഥാപിതമായത് : 1972 ജനുവരി 26
സ്ത്രീ പുരുസനുപാതം 1000 / 1006
തലുക്കുകള് - അഞ്ച് 5
- ദേവിക്കുളം
- പീരുമേട്
- തൊടുപുഴ
- ഉടുംബന്‍ചോല
- ഇടുക്കി
1 | Anaveratty |
2 | Kannan Devan Hills |
3 | Kanthalloor |
4 | Keezhanthoor |
5 | Kottakomboor |
6 | Kunjithanny |
7 | Mankulam |
8 | Mannamkandam |
9 | Marayoor |
10 | Pallivasal |
11 | Vattavada |
12 | Vellathooval |
1 | Alakkode |
2 | Arakkulam |
3 | Elappally |
4 | Karikkode |
5 | Karimannoor |
6 | Karimkunnam |
7 | Kodikkulam |
8 | Kudayathoor |
9 | Kumaramangalam |
10 | Manakkad |
11 | Muttom |
12 | Neyyasserry |
13 | Purappuzha |
14 | Thodupuzha |
15 | Udumbannoor |
16 | Vannappuram |
17 | Velliyamattam |
1 | Anakkara |
2 | Anavilasom |
3 | Chakkupallam |
4 | Chathurangappara |
5 | Chinnakanal |
6 | Kalkoonthal |
7 | Kanthippara |
8 | Karunapuram |
9 | Pampadumpara |
10 | Parathode |
11 | Pooppara |
12 | Bysonvalley |
13 | Rajakkad |
14 | Rajakumary |
15 | Santhanpara |
16 | Udumbanchola |
17 | Vandenmedu |
18 | Erattayar |
1 | Elappara |
2 | Kokkayar |
3 | Kumily |
4 | Manchumala |
5 | Mlappara |
6 | Peermade |
7 | Periyar |
8 | Peruvanthanam |
9 | Upputhara |
10 | Vagamon |
1 | Idukki |
2 | Kanjikuzhy |
3 | Kattappana |
4 | Upputhode |
5 | Kanchiyar |
6 | Thankamony |
7 | Vathikudy |
8 | Konnathady |
9 | Ayyappancoil |
- ഏറ്റവും കൂടുതല്‍ മലയോരമെഖലകള് ഉള്ള ജില്ല
- വിസ്തൃതിയില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ജില്ല
- ഇടുക്കി ജില്ലയുടെ ആസ്ഥനം - പൈനാവ്
- കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല
- കേരളത്തില്‍ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക സ്ഥലം ഇടുക്കി ജില്ലയിലെ വട്ടവട ആണ്
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള ജില്ല
- കുട്ടമ്പുഴ വില്ലേജിനെ എറണാകുളം ജില്ലയോട് ചേര്‍ത്തപ്പോഴാണ് ഇടുക്കി ജില്ലക്ക് ഏറ്റവും വലിയ ജില്ല എന്ന പദവി നഷ്ടപ്പെട്ടത്
- കേരളത്തില്‍ ഏറ്റവും വിസ്ത്രുതമായ ഗ്രാമ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ കുമളി ആണ്
- കേരളത്തിലെ ഏറ്റവും വലിയ നിയമസഭാ മണ്ഡലം ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല ആണ്
- കേരളവും തമിഴുനാടും തമ്മില്‍ തര്‍ക്കം നടക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇടുക്കി ജില്ലയിലാണ്
- 2009 ല്‍ ഇടുക്കി ജില്ലയിലെ തേക്കടി തടാകത്തില്‍ അപകടത്തില്‍പെട്ട വിനോദ സഞ്ചാര കോര്‍പ്പറേഷന്റെ ബോട്ടിന്റെ പേര് ജലകന്യക എന്നാണ്
- കേരളത്തില്‍ സ്ത്രീ പുരുഷാനുപാതം കുറഞ്ഞ ജില്ല
- കേരളത്തില്‍ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല
- കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഉള്ള ജില്ല
- കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത നിലയം ഇടുക്കി ജില്ലയിലെ മൂലമറ്റം ആണ്
- അതി പുരാതനവും വനമദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്നതുമായ മംഗളാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്
- മംഗലാ ദേവി ക്ഷേത്രത്തിലെ പ്രധാന ഉത്സവം - ചിത്ര പൌര്‍ണമി
- ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാം ഇടുക്കി ഡാം ആണ്
- ഇടുക്കി ഡാമിന്റെ സ്ഥാപിത ശേഷി - 750 മെഗാവാട്ട്
- ഇടുക്കി അണക്കെട്ട് കാനഡയുടെ സഹായത്തോടെയാണ് നിര്‍മ്മിച്ചത്
- കേരളത്തിന്റെ പഴക്കൂട എന്നറിയപ്പെടുന്ന ജില്ല
- മഴനിഴല്‍ പ്രദേശം - ചിന്നാര്‍
- കേരളത്തിലെ ആദ്യ ട്രൈബല്‍ പഞ്ചായത്ത് - ഇടമലക്കുടി
- ജലവൈദ്യുത ഉത്പാദനത്തില്‍ ഒന്നാം സ്ഥാനമുള്ള വില്ലേജ്
- ഗ്രാമങ്ങളില്‍ സമ്പൂര്‍ണ ബ്രോഡ്ബാന്ഡ സൌകര്യം ഏര്‍പ്പെടുത്തിയ ആദ്യ ജില്ല
- കേരളത്തിലെ ഏറ്റവും ചെറിയ വില്ലേജ് - കുടയത്തൂര്‍
- കേരളത്തിലെ ഏറ്റവും വലിയ വില്ലേജ് - കണ്ണന് ദേവന് ഹില്ല്സ്
- കേരളത്തിലെ ആദ്യ ഭൂചലന മുന്നറിയിപ്പ് കേന്ദ്രം - മൂന്നാറിലെ അന്തോണി ഗ്രാമം
- കിഴക്കോട്ടു ഒഴുകുന്ന നദികളില്‍ ചെറുത് - പാമ്പാര്‍
- ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി - പാമ്പാര്‍
- കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് - ഇടുക്കി
- കട്ടുമാരങ്ങളുടെ ചക്രവര്‍ത്തി - തെക്ക്
- വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക പ്രദേശം - വട്ടവട ഇടുക്കി
- പാമ്പാര്‍ നദിയുടെ ഉത്ഭവം - ബെന്മുര്
- എട്ട്ടവും കൂടുതല്‍ തേയില ഗ്രാമ്പു എന്നിവ ഉത്പാദിപ്പിക്കുന്ന ജില്ല - ഇടുക്കി
- ഏറ്റവും കൂടുതല്‍ തരിശു ഭൂമിയുള്ള ജില്ല - ഇടുക്കി
- കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നഗരം - മൂന്നാര്‍
- ഇടുക്കിയെയും മധുരയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം - ബോടിനായ്ക്കര് ചുരം
- പ്രസിദ്ധമായ കുറവന്‍ കുറത്തി ശില്പം സ്ഥിതിചെയ്യുന്നത് - രാമക്കല്‍മേട്
- ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങള്‍ ഉള്ള ജില്ല - ഇടുക്കി
- മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പണി ആരംഭിച്ചത് - 1886
- ആനമുടി സ്ഥിതി ചെയ്യുന്ന താലുക്ക് - ദേവികുളം , പഞ്ചായത്ത് - മൂന്നാര്‍
- കേരളത്തിലെ ആദ്യ ദേശീയോദ്യാനം - ഇരവികുളം
- കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി - പള്ളിവാസല്‍ 1940
- പ്രാചീന കാലത്ത് ചൂര്‍ണി എന്നറിയപ്പെടുന്ന നദി - പെരിയാര്‍
- പെരിയാര്‍ ഉത്ഭവിക്കുന്നത് ശിവഗിരിക്കുന്നുകളില്‍ നിന്നാണ്
- പള്ളിവാസല്‍ പദ്ധതി ഏതു തിരുവിതാംകൂര്‍ രാജാവിന്റെ കാലത്താണ് നിര്‍മ്മിച്ചത് - ശ്രീ ചിത്തിര തിരുനാള്‍
- മുതിരപ്പുഴ നദിയിലാണ് പള്ളിവാസല്‍ പദ്ധതി
- കേന്ദ്ര ഏലം ഗവേഷണകേന്ദ്രം - മയിലാടും പാറ ഇടുക്കി
- സംസ്ഥാന ഏലം ഗവേഷണകേന്ദ്രം - പാംബാടും പാറ
- ഇന്ത്യയിലെ ഏറ്റവും വലിയ ഏലം തോട്ടവും ഏലം ലേല കേന്ദ്രവും സ്ഥിതിചെയ്യുന്നത് - വണ്ടാന്മേട്
- മലങ്കര പദ്ധതി സ്ഥിതി ചെയ്യുന്ന നദി - തൊടുപുഴ
- ചെങ്കുളം പദ്ധതി സ്ഥിതിചെയ്യുന്ന നദി - മുതിരപ്പുഴ
- തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - ആനമുടി ( 2695 M )
- കേരളത്തിലെ ആദ്യ ജൈവ ഗ്രാമം - ഉടുംബന്നുര്
- ഏറ്റവും വലിയ നിയമസഭാമണ്ഡലം - ഉടുമ്പഞ്ചോല
- പ്രധാന് വെള്ളച്ചാട്ടങ്ങള്‍ - തെന്മാരി കുത്ത് , തൊമ്മന് കുത്ത്
- കാറില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം - രാമക്കല്‍മേട്
- സ്വന്താമായി വൈദ്യുതി ഉത്പാദിപ്പിച്ചു വിതരണം ചെയ്ത ആദ്യ ഗ്രാമ പഞ്ചായത്ത് - മാങ്കുളം
- ഇന്‍ഡോ സ്വിസ് സംരംഭമായ CATTLE & FORDE DEVELOPMENT PROJECT - മാട്ടുപ്പെട്ടി ( 1963 )
- ഇടുക്കിയില്‍ നിന്നും കിഴക്കോട്ടു ഒഴുകി കാവേരിയില്‍ പതിക്കുന്ന നദി - പാമ്പാര്‍
- ചിന്നാര്‍ വന്യ ജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല
- മലയണ്ണാന് , പുറത്തു നക്ഷത്ര ചിന്നമുള്ള ആമകളെ കണ്ടുവരുന്ന വന്യ ജീവി സങ്കേതമാണ് ചിന്നാര്‍
- കേരളത്തിലെ കാശ്മീര്‍ - മൂന്നാര്‍ '
- നല്ലതണ്ണി , കുണ്ടല ,മുതിരപ്പുഴ എന്നെ നദികളുടെ സംഗമസ്ഥാനം aanu മൂന്നാര്‍
- ചന്ദന മരങ്ങളുടെ നാട് - മറയൂര്‍
- കുരിഞ്ഞിമല ഉദ്യാനം നിലവില്‍ വന്നത് - 2006
- തേക്കടി പെരിയാര്‍ വന്യ ജീവി സങ്കേതത്തിന്റെ പഴയ പേര് - നെല്ലിക്കംപെട്ടി
- തേക്കടിയുടെ കവാടം - കുമിളി
- കേരളത്തിലെ ആദ്യ ഡാം - മുല്ലപ്പെരിയാര്‍
- സ്ഥിതി ചെയ്യുന്ന നദി പെരിയാര്‍
- സ്ഥിതി ചെയ്യുന്ന താലുക്ക് - പീരുമേട്
- സ്ഥിതി ചെയ്യുന്ന പഞ്ചായത്ത് - കുമിളി
- പെരിയാറിലെ വെള്ളം തമിള്‍ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഉണ്ടാക്കിയ കരാര്‍ - PERIYAAR LEASE AGREEMENT ( 1886 0CTOBER 26 999 വര്‍ഷത്തേക്ക് )
- മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണം ആരംഭിച്ച വര്‍ഷം - 1887
- മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണം പൂര്‍ത്തിയായ വര്‍ഷം - 1895
- മുല്ലപ്പെരിയാര്‍ ഡാം ശില്പി - John Penny Cuick
- മുല്ലപ്പെരിയാര്‍ ഡാം ഉദ്കാദനം ചെയ്തത് = VENLOCK പ്രഭു
- പെരിയാര്‍ ലീസ് അഗ്രീമെന്റ് ഒപ്പ് വച്ചത് ആരൊക്കെ - തിരുവിതാംകൂര്‍ ദിവാനായിരുന്ന വി രാമയ്യങ്ക്കാരും മദ്രാസ് സ്റ്റേറ്റ് സെക്രടറി ആയിരുന്ന ജെ സി ഖാനിംഗ് ടാന്നും തമ്മില്‍ ആണ്
- പെരിയാര്‍ ലീസ് അഗ്രീമെന്റ് ഒപ്പ് വച്ച സമയത്തെ തിരുവിതാംകൂര്‍ രാജാവ് - ശ്രീ മൂലം തിരുനാള്‍
- PERIYAR LEASE AGREEMENT പുതുക്കിയ മുഖ്യ മന്ത്രി - സി അച്യുതമേനോന് ( 1970 )
- മുല്ലപ്പെരിയാറിലെ വെള്ളം സംഭരിച്ചു വയ്ക്കുന്ന തമില്നാടിലെ അണക്കെട്ട് - വൈഗ അണക്കെട്ട
- മുല്ലപ്പെരിയാറിന്റെ സുരക്ഷയെ കുറിച്ച് പഠിക്കാന്‍ സുപ്രീം കോടതി നിയമിച്ച കമ്മിറ്റിയുടെ തലവന്‍ - ജസ്റ്റിസ് എ എസ ആനന്ദ്
- മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി ജലനിരപ്പ് - 142 അടി
- ഡാം 999 സിനിമയുടെ സംവിധായകന് - സോഹന്‍ റോയി
Answer : 26 January 1972
2. The district headquarters of Idukki
Answer : Painavu
3. The name Idukki has been derived from
Answer : Idukku (means = Narrow Gorge)
4. The second largest district in Kerala
Answer : Idukki
5. Spice Gardan of Kerala
Answer : Idukki
Answer : Idukki
7. The lowest Sex Ratio District in Kerala
Answer : Idukki
8. The only district in Kerala which cultivate Garlic
Answer : Idukki
9. IDUKKI IN KERALA
No Railway Line
Most number of Hydroelectric Power Project
Largest Forest Area
10 The Commercial Town of Idukki
Answer : Kattappana
11. Kashmir of Kerala and Kashmir of the East
Answer : Munnar
12. First Tea Museum in India
Answer : Kannan Devan Tea Museum
13. Kannan Devan Tea Museum is situated at
Answer : Nullatani Estate (Munnar)
14. The highest town in Kerala
Answer : Munnar
15. The summer resort of the British Government in South India
Answer : Munnar
Answer : Marayur (Idukki)
17. Entrance of Thekkady (Gateway of Thekkady)
Answer : Kumily
18. Indo-Swiss project is located at
Answer : Mattu Petti
Indo-Swiss project = 1963
19. The Largest producer of Cardamom in India
Answer : Vandanmedu
20. The famous Muniyaras is situated at
Answer : Marayoor
Answer : Moolamattam Project
22. National Parks in Idukki
Answer :
a. Eravikulam (1978)
b. Anamudishola (2003)
c. Pampadumshola (2003)
d. Mathikettan Shola (2003)
23. The first National Park in Kerala
Answer : Eravikulam National Park
24. The largest National Park in Kerala
Answer : Eravikulam
25. Eravikulam was declared as Wild Life Sanctuary in
Answer : 1975
26. Eranakulam was declared as National Park in
Answer : 1978
Eravikulam is famous for Highly endangered mountain goat Nilgiri Thar
27. The Highest Peak of South India
Answer : Anamudi
Anamudi is located in the Southern area of Eravikulam National Park
28. The first bio village in Kerala
Answer : Udumbanchola
29. The largest Legislative Constituency in Kerala
Answer : Udumbanchola
30. First district in India with complete Rural Broadband Network
Answer : Idukki
Answer : 2009
Boat = Jalakanyaka Sank
32. Enquiry Commission on Thekkady Boat Disaster
Answer : Justice E.Moideen Kunju
33. Indian Cardamom Research Institute in Kerala
Answer : Mailadumpara
34. First Spice Park in Kerala
Answer : Puttadi
35. Wild Life Sanctuaries in Idukki
Answer :
a. Periyar Wild Life Sanctuary
b. Idukki Wild Life Sanctuary
c. Chinnar Wild Life Sanctuary
36. The first and largest Wild Life Sanctuary in Kerala
Answer : Periyar Wild Life Sanctuary
37. Periyar Wild Life Sanctuary is also known as
Answer : Nellikkampatty and Thekkady Wild Life Sanctuary
38. The first Tiger Reserve in Kerala
Answer : Periyar Tiger Reserve
Declared in = 1978
The tenth Tigar Reserve in India
39. Kerala's only Tribal Grama Panchayat
Answer : Edamalakudi
40. First Arch Dam in Kerala
Answer : Idukki Arch Dam
Answer : Mullaperiyar Dam
42. Chief Architect of Mullaperiyar Dam
Answer : John Penny Cuick
43. Kerala's second wind energy farm is situated in
Answer : Ramakalmedu (Idukki)
44. Major Rivers in Idukki
Answer :
a. Periyar
b. Thalayar
c. Thodupuzha
d . PAAMBAAR