User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

  

ഒളിമ്പിക്‌സിന്റെ ചരിത്രം


ബി.സി. 776-ല്‍ ഗ്രീസിലെ ഒളിമ്പിയ എന്ന സ്ഥലത്താണ് ആദ്യത്തെ ഒളിമ്പിക്‌സ് നടന്നതെന്ന് പറയപ്പെടുന്നു. ഇതിനെക്കുറിച്ചുള്ള ഒരു ഐതിഹ്യമുണ്ട്. ആര്‍ക്കാണ് ഭൂമിയുടെ മേല്‍ അവകാശം എന്ന് തീരുമാനിക്കുന്നതിനുവേണ്ടി യവനദേവന്മാരായ സീയൂസും ക്രോണോസും ഗ്രീസിലെ ഒളിമ്പസ് കൊടുമുടിക്കു മുകളില്‍ ഒരു മല്‍പ്പിടുത്ത മത്സരത്തില്‍ ഏര്‍പ്പെട്ടുവത്രെ. ഇതിലെ സീയൂസിന്റെ വിജയത്തെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ മകനായ ഹൊരാക്‌ളസ് ഒരു കായികമേളയ്ക്ക് തുടക്കം കുറിച്ചു. ഇതിനായി ഒരു സ്റ്റേഡിയം നിര്‍മിച്ച് ഒളിമ്പസ്മലയുടെ സ്മരണാര്‍ഥം ഒളിമ്പിക്‌സ് എന്ന് പേരിടുകയും ചെയ്തു.


 

 

നിറം - പ്രതിനിധാനം ചെയ്യുന്ന ഭൂഖണ്ഡം
കറുപ്പ്‌ - ആഫ്രിക്ക
നീല - യൂറോപ്പ്‌
ചുവപ്പ്‌ - അമേരിക്ക
പച്ച - ആസ്‌ട്രേലിയ
മഞ്ഞ - ഏഷ്യ

 

1. ഒളിമ്പിക്സ് മത്സരങ്ങൾ ആരംഭിച്ചതെവിടെ?

     Answer: പുരാതന ഗ്രീസ്


2. ഒളിമ്പിക്സ് മുദ്രാവാക്യത്തിന്റെ സൃഷ്ടാവ് ആര്?

     Answer: ഹെൻറി മാർട്ടിൻ ദിദിയോ


3. ആധുനിക ഒളിമ്പിക്സിന്റെ പിതാവെന്നറിയപ്പെടുന്നത്?

     Answer: ബാരൻ പിയറി ഡി കുബർട്ടിൻ


4. സ്ത്രീകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്?

     Answer: പാരീസ് ഒളിമ്പിക്സ്


5. ഒളിമ്പിക്സ് മത്സരങ്ങൾ പുനരാവിഷ്കരിച്ചതാര്?

     Answer: ബാരൻ പിയറി ഡി കുബർട്ടിൻ


6. ഒളിമ്പിക്സ് ദീപശിഖാപ്രയാണം തുടങ്ങിയ വർഷം?

     Answer: 1936


7. ആദ്യത്തെ ഒളിമ്പിക്സ് ചിഹ്നം?

     Answer: വാൾഡി (നായ്‌ക്കുട്ടി)


8. ആദ്യമായി ഇന്ത്യൻ ഒളിമ്പിക്സ് ടീമിനെ നയിച്ച വനിത?

     Answer: ഷൈനി വിൽസൺ


9. ഒളിമ്പിക്സ് ഗാനം രചിച്ചതാര്?

     Answer: ഗ്രീക്ക് കവി കോസ്റ്റാസാപാലാമസ്


10. ഒളിമ്പിക്സ് പതാക ആദ്യമായി ഉയർത്തപ്പെട്ട മത്സരവേദി ഏത്?

     Answer: ആന്റ് വെർപ് ഒളിമ്പിക്സ്


11. ആധുനിക രീതിയിലുള്ള ഒളിമ്പിക്സ് ദീപം സ്വീകരിച്ചത്?

     Answer: ബെർലിൻ ഒളിമ്പിക്സ്


12. ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി രൂപീകരിക്കപ്പെട്ടത് എന്ന്?

     Answer: മ്യൂണിക് ഒളിമ്പിക്സ്


13. ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റിയുടെ നിലവിലുള്ള പ്രസിഡന്റ് ആര്?

     Answer: ജാക്വസ് റോഗ്


14. 2012 ലണ്ടൻ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം?

     Answer: വെൻലോക്ക്


15. 2016ലെ ഒളിമ്പിക്സ് മത്സരവേദി?

     Answer: റിയോഡിജനീറോ


16. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് ?

     Answer: വി.കെ. മൽഹോത്ര


17. ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റിയുടെ ഗോൾഡ് മെഡൽ ഒഫ് ഒളിമ്പിക്സ് ഓർഡർ ലഭിച്ച പ്രഥമ വനിത?

     Answer: ഇന്ദിരാഗാന്ധി


18. ആദ്യമായി ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ വനിത?

     Answer: കർണംമല്ലേശ്വരി


19. ഇന്ത്യയ്ക്ക് ഒളിമ്പിക്സ് ഹോക്കി മത്സരങ്ങളിൽ എത്ര പ്രാവശ്യം സ്വർണം ലഭിച്ചിട്ടുണ്ട്.

     Answer: എട്ട്


20. 400 മീറ്റർ ഓട്ടത്തിൽ 1960-ലെ റോം ഒളിമ്പിക്സിലെ ലോകറെക്കാർഡ് ഭേദിച്ച ഇന്ത്യൻ താരം?

     Answer: മിൽഖാസിംഗ് (പ:റക്കുംസിംഗ്)


21. ഒളിമ്പിക്സിൽ ഏറ്റവുമധികം സ്വർണമെഡൽ നേടിയ താരം?

     Answer: മൈക്കൽ ഹെൽപ്സ്


22. ഒളിമ്പിക്സിൽ ഇതുവരെ ഏറ്റവും കൂടുതൽ മെഡൽ നേടിയ പുരുഷ താരം?

     Answer: മൈക്കൽ ഹെൽപ്സ്


23. ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന ആദ്യ വനിത?

     Answer: മരിയൻ ജോൺസ്


24. ഒളിമ്പിക്സിൽ ഇതുവരെ ഏറ്റവും കൂടുതൽ മെഡൽ നേടിയ വനിതാ താരം?

     Answer: ലാസിസാ ലാറ്റിനിന


25. ആധുനിക ഒളിമ്പിക്സിൽ ആദ്യ മെഡൽ നേടിയ താരം?

     Answer: ജെയിംസ് കൊണ്ടോളി


26. ബീജിംഗ് ഒളിമ്പിക്സിൽ ഏറ്റവുമധികം കായികതാരങ്ങൾ പങ്കെടുത്തത് ഏത് രാജ്യത്ത് നിന്ന്?

     Answer: ചൈന (


27. ഗ്രീസിലെ ഒളിമ്പിയായിൽ നിന്ന് ബീജിങ് ദീപശിഖാപ്രയാണം ആരംഭിച്ചതെന്ന്?

     Answer: 28 മാർച്ച് 2008


28. ഒളിമ്പിക്സ് മത്സര ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ മാരത്തോൺ ചാമ്പ്യൻ?

     Answer: കോൺസ്റ്റാനീന ടോമസ് ക്യു


29. 'ലേഡി ബുബ്‌കാ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര്?

     Answer: ഇസിൻ ബയോവ


30. ആദ്യ ശൈത്യകാല ഒളിമ്പിക്സ് നടന്ന സ്ഥലം?

     Answer: ചമോനിക്സ്


31. 2010ലെ ശൈത്യകാല ഒളിമ്പിക്സ് എവിടെ വച്ച് നടന്നു?

     Answer: വാൻകുവർ


32. ബീജിങ് ഒളിമ്പിക്സിന്റെ മുഖ്യവേദിയുടെ അപര നാമം?

     Answer: കിളിക്കൂട് സ്റ്റേഡിയം


33. 2008ൽ ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ നടന്നത് എത്രാമത് ഒളിമ്പിക്സാണ്?

     Answer: 29-ാമത്


34. ബീജിങ് ഒളിമ്പിക്സിന്റെ ഏറ്റവും വേഗതയേറിയ വനിതാ താരം?

     Answer: ഷെല്ലി അൽഫ്രോസർ


35. ബീജിങ് ഒളിമ്പിക്സിൽ നൈജീരിയയെ തോൽപ്പിച്ച് ഫുട്ബാൾ കിരീടം നേടിയ രാജ്യം ഏത്?

     Answer: അർജന്റീന


36. ബീജിങ് ഒളിമ്പിക്സിൽ ലോക കായിക വനിതാ കിരീടം നേടിയതാര്?

     Answer: ഇസിൻ ബയോവ


37. ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ട് പുറത്തായ ഇന്ത്യൻ വനിതാ ഭാരാദ്വാഹന താരം?

     Answer: മോണിക്കാദേവി


38. ബീജിങ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് എത്രാമത്തെ സ്ഥാനമാണ് ലഭിച്ചത്?

     Answer: 50-ാം സ്ഥാനം


39. ആദ്യ പാരാലിമ്പിക്സ് നടന്ന മത്സരവേദി?

     Answer: റോം


40. പാരാലിമ്പിക്സിൽ സ്വർണമെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത?

     Answer: മാലതിഹൊള്ള


41. അംഗവൈകല്യമുള്ള കായികതാരങ്ങൾക്കായി നടത്തിവരുന്ന ഒളിമ്പിക്സ്?

     Answer: പാരാലിമ്പിക്സ്


42. 2008ലെ പാരാലിമ്പിക്സിൽ നീന്തലിൽ അഞ്ചു സ്വർണം നേടിയ താരം?

     Answer: മിതാലി ഡ്രു ടൊയ്‌റ്റ്


43. 2010ൽ നടന്ന പ്രഥമ യൂത്ത് ഒളിമ്പിക്സ് ഗെയിംസ് വേദി?

     Answer: സിംഗപ്പൂർ


44. സിംഗപ്പൂർ യൂത്ത് ഒളിമ്പിക്സിലെ ഇന്ത്യയുടെ ആദ്യമെഡൽ ജേതാവ്?

     Answer: പൂജ ഡാണ്ടെ


45. ആദ്യ കോമൺവെൽത്ത് ഗെയിംസ് അരങ്ങേറിയ വേദി?

     Answer: ഹാമിൽട്ടൺ

 

46. ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണ മെഡല്‍ നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ?

     Answer:  അഭിനവ് ബിന്ദ്ര

 

47. ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി വനിത  ?

     Answer:  പി ടി ഉഷ P.T Usha ( 1980-Moscow ) 

 

48. ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ മലയാളി   ?

     Answer:  സി.കെ. ലക്ഷ്മണൻ ( 1924 - Paris ) 

 

49. ഒളിമ്പിക്സില്‍ മെഡല്‍ നേടിയ  ആദ്യ ഇന്ത്യാക്കാരി    ?

     Answer:  കര്‍ണ്ണം മല്ലേശ്വരി 

 

50. ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച  ആദ്യ മലയാളി     ?

     Answer:  ഷൈനി വിത്സണ്‍ 





    

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )