User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

പൊതുവിജ്ഞാന ചോദ്യോത്തരങ്ങള്‍  ( ചിത്രങ്ങളും ചിത്രകാരന്മാരും )

 

 

1.'ന്യൂഡ്, ഗ്രീന്‍ ലീവ്സ് ആന്‍ഡ് ബസ്റ്റ്' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ?
പാബ്ളൊ പിക്കാസ്സൊ
2.'ന്യൂഡ് സിറ്റിങ്ങ് ഓണ്‍ എ ദിവാന്‍' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ?
അമാദിയൊ മൊദിഗ്ലിയാനി
3.'ക്യാംപ് ബെല്‍സ് സൂപ്പ് ക്യാന്‍ വിത്ത് ക്യാന്‍ ഓപ്പണര്‍' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ?
ആന്‍ഡി വാര്‍ഹോള്‍
4.'ഓ ആള്‍റൈറ്റ് ' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ?
റോയ് ലിച്ച്റ്റൈന്‍സ്റ്റൈന്‍
5.'സൂര്യകാന്തിപ്പൂക്കള്‍' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ?
വിന്‍സന്റ് വാന്‍ഗോഗ്
6.ചിത്രകാരനായ എച്ച്. എസ് റാസയുടെ പ്രശസ്ത ചിത്രം?
പ്രകൃതി
7.'ഫാളിങ്ങ് ബേഡ് ' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
 തയ്യബ് മേത്ത
8.'വിഷ് ഡ്രീം 'എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
 അര്‍പ്പിതാ സിംഗ് 
9.'ജെസ്റ്റേഷന്‍' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
എച്ച്. എസ് റാസ
10.'വിന്റേജ് 'എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
അക്ബര്‍ പദംസീ
11.'എ റൈഡര്‍ എറ്റോപ് റ്റു വൈറ്റ് ഹോഴ്‌സസ് ' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
മഞ്ജിത് ഭാവ
12.'റൈഡിങ്ങ് ഹോഴ്‌സസ് ' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
ഹുസൈന്‍
13.'സിഗ്നേച്ചര്‍ ബേഡ് ആന്‍ഡ് മൌണ്ടന്‍ ടീ 'എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
സ്വാമിനാഥന്‍
14.'സ്കാര്‍ഫ് ഓഫ് ആന്‍ ഏന്‍ഷ്യന്റ് എറര്‍ 'എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ (ഇന്ത്യ) ആര് ?
ടി.വി. സന്തോഷ്
15.'ഗൂര്‍ണ്ണിക്ക' എന്ന ചിത്രത്തിന്റെ ചിത്രകാരന്‍ ആര് ?
 പാബ്ളൊ പിക്കാസ്സൊ
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )