User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

==============================
= ------FIRST WOMEN IN INDIA --------=
= ----------? ? ? ??------------ =
==============================

⏩ ആദ്യ വനിതാ പ്രസിഡൻറ്
☑ പ്രതിഭാ പാട്ടീൽ

⏩ ആദ്യ വനിതാ പ്രധാനമന്ത്രി
☑ ഇന്ദിരാഗാന്ധി

⏩ ആദ്യ വനിതാ ഗവർണർ
☑ സരോജിനി നായിഡു

⏩ INC യുടെ പ്രസിഡൻറായ ആദ്യ വനിത
☑ ആനി ബസന്റ്

⏩ INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത
☑ സരോജിനി നായിഡു

⏩ ആദ്യ വനിത മജിസ്ട്രേറ്റ്
☑ ഓമന കുഞ്ഞമ്മ

⏩ ആദ്യ വനിത മുഖ്യമന്ത്രി
☑ സുചേത കൃപലാനി

⏩ ആദ്യ വനിത അംബാസിഡർ
☑ വിജയലക്ഷ്മി പണ്ഡിറ്റ്

⏩ ആദ്യ വനിതാ മന്ത്രി
☑ വിജയലക്ഷ്മി പണ്ഡിറ്റ്

⏩ ആദ്യ വനിതാ അഡ്വക്കേറ്റ്
☑ കോർണേലിയ സൊറാബ്ജി

⏩ ആദ്യ വനിതാ ലോകസഭാ സ്പീക്കർ
☑ മീരാ കുമാർ

⏩ UN ജനറൽ അസംബ്ലിയിൽ പ്രസിഡന്റായ ആദ്യ വനിത
☑ വിജയലക്ഷ്മി പണ്ഡിറ്റ്

⏩ UN ജനറൽ അസംബ്ലിയിൽ മലയാളത്തിൽ പ്രസംഗിച്ച ആദ്യ വനിത
☑ മാതാ അമൃതാനന്ദമയി

⏩ രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത
☑ വയലറ്റ് ആൽവ

⏩ ചീഫ് ഇലക്ഷൻ കമീഷണറായ ആദ്യ വനിത
☑ V. S രമാദേവി

⏩ സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി
☑ ഫാത്തിമാ ബീവി

⏩ ഹൈക്കോടതി ജഡ്ജിയായ ആദ്യ വനിത
☑ അന്നാ ചാണ്ടി

⏩ ആദ്യ വനിതാ ലജിസ്ലേറ്റർ
☑ മുത്തു ലക്ഷ്മി റെഡി

⏩ ആദ്യ വനിതാ മേയർ
☑ താരാ ചെറിയാൻ

⏩ ആദ്യ വനിത നിയമസഭാ സ്പീക്കർ
☑ ഷാനോ ദേവി

⏩ ആദ്യ വനിത ഡെപ്യൂട്ടി സ്പീക്കർ
☑ സുശീല നെയ്യാർ

⏩ ആദ്യ വനിത വിദേശകാര്യ സെക്രട്ടറി
☑ ചൊക്കില അയ്യർ

⏩ ആദ്യ വനിത കേന്ദ്ര ക്യാബിനറ്റ് മന്ത്രി
☑ രാജ്കുമാരി അമൃത്കൗർ

⏩ w.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത
☑ രാജ്കുമാരി അമൃത്കൗർ

⏩ ചൈനീസ് അംബാസിഡറായ ആദ്യ വനിത
☑ നിരൂപമ റാവു

⏩ ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത
☑ ദുർഗാഭായി ദേശ്മുഖ്

⏩ ആദ്യ വനിതാ ചീഫ് എഞ്ചിനീയർ
☑ പി.കെ ത്രേസ്യ

⏩ ഡൽഹി സിംഹാസാനത്തിലേറിയ ആദ്യ വനിത
☑ സുൽത്താന റസിയ

⏩ ഓസ്കാർ ലഭിച്ച ആദ്യ വനിത
☑ ഭാനു അത്തയ്യ

⏩ സ്വതന്ത്ര ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വനിത
☑ ആനി ബസെന്റ്

⏩ ബുക്കർ സമ്മാനം നേടിയ ആദ്യ വനിത
☑ അരുന്ധതി റോയ്

⏩ ഉർവശി അവാർഡ് നേടിയ ആദ്യ വനിത
☑നർഗ്ഗീസ് ദത്ത്

⏩ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ആദ്യ വനിത
☑ അമൃതപ്രീതം

⏩ ജ്ഞാനപീഠം നേടിയ ആദ്യ വനിത
☑ ആശാ പൂർണാദേവി

⏩ പുലിസ്റ്റർ സമ്മാനം നേടിയ ആദ്യ വനിത
☑ജുംബാ ലാഹിരി

⏩ ഭാരത രത്ന നേടിയ ആദ്യ വനിത
☑ ഇന്ദിരാ ഗാന്ധി

⏩ ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത
☑ ഹരിത കൗർ ഡിയോൾ

⏩ ആദ്യ വനിത പൈലറ്റ്
☑ പ്രേം മാത്തൂർ

⏩ ആദ്യ വനിതാ ചെസ്സ് ഗ്രാൻഡ് മാസ്റ്റർ
☑ വിജയലക്ഷ്മി

⏩ ആദ്യ സ്റ്റേഷൻ മാസ്റ്ററായ വനിത
☑ റിങ്കു സിൻഹ റോയ്

⏩ ആദ്യ വനിത ലെഫറ്റ്നന്റ്
☑പുനിത അറോറ

⏩ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത
☑ മിതാലി രാജ്

⏩ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത
☑ (കുഷിന പാട്ടിൽ

⏩ ഹൈക്കോടതി ചീഫ് ജസ്റ്റീസായ ആദ്യ വനിത
☑ ലീലാ സേഥ്

⏩ ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യത്തെ വനിത
☑ കമൽജിത്ത് സന്ധു

⏩ ഒളിമ്പിക്സ് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത
☑ കർണ്ണം മല്ലേശ്വരി

⏩ ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന ആദ്യ വനിത
☑ ആരതി സാഹ

⏩ ജിബ്രാൾട്ടർ കടലിടുക്ക് നീന്തി കടന്ന ആദ്യ വനിത
☑ ആരതി പ്രധാൻ

⏩ എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത
☑ ബചേന്ദ്രിപാൽ

⏩ ആദ്യ വനിതാ ഐ.എ.എസ് ഓഫിസർ
☑ അന്നാ മൽഹോത്ര

⏩ ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത
☑ റീത്ത ഫാരിയ

⏩ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ
☑ കിരൺ ബേദി

⏩ വിശ്വസുന്ദരിപ്പട്ടം നേടിയ ആദ്യ വനിത
☑ സുസ്മിത സെൻ

⏩ ആദ്യ വനിതാ ഡി.ജി.പി
☑ കാഞ്ചൻ ഭട്ടചാര്യ

⏩ മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത
☑ നിക്ക

?---------? ? ?---------?
=======?PSC Tulsi?=======

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )