ബ്രിക്സ് ഉച്ചകോടി
ബ്രിക്സ് ഉച്ചകോടി അംഗങ്ങള്‍ | |
1 | ബ്രസീല്‍ |
2 | റഷ്യ |
3 | ഇന്ത്യ |
4 | ചൈന |
5 | സൗത്ത് ആഫ്രിക്ക |
- ⏩ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായി രൂപീകൃതമായതാണ് ബ്രിക് ( BRIC- Brazil, Russia, India, China)
- ⏩ 2001-ലാണ് ഈ കൂട്ടായ്മ നിലവിൽവന്നത്.
- ⏩ 2009- ല്‍ രാഷ്യയിലാണ് ആദ്യ കൂട്ടായ്മ നടത്തിയത്
- ⏩ മുന്നാം ഉച്ചകോടി ചൈനയിലെ കടൽത്തീര നഗരമായ സന്യയിലാണ് നടന്നത് (14 April 2011) .
- ⏩ ഈ ഉച്ചകോടിമുതൽ ദക്ഷിണാഫ്രിക്ക കൂടി ബ്രിക് രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ അംഗമായി. ഇതോടെ ബ്രിക് രാഷ്ട്ര കൂട്ടായ്മ ബ്രിക്സ് (BRICS) എന്നപേരിലാണ് അറിയപ്പെടുക.
- ⏩ ബ്രിക്സ് രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ഈ രാജ്യങ്ങൾ ചേർന്ന് 2014 ജൂലൈ 15 നു രൂപീകരിച്ച ഒരു ബാങ്കാണ് ബ്രിക്സ് വികസന ബാങ്ക് അഥവാ ന്യൂ ഡെവലപ്മെൻറ് ബാങ്ക് (എൻ.ഡി.ബി.)
- ⏩ ബ്രിക്സ് ബാങ്കിൻറെ ആസ്ഥാനം ചൈനയിലെ ഷാങ്ഹായ് ആണ്
- ⏩ ബ്രിക്സ് ബാങ്കിൻറെ ആദ്യത്തെ അധ്യക്ഷന്‍ കെ. വി. കാമത്ത് ആണ്
- ⏩ ബ്രിക്സ് ബാങ്കിൻറെ അധ്യക്ഷന്റെ കാലവധി 5 വര്‍ഷം ആണ്
- ⏩ ബ്രിക്സ് ബാങ്കിൻറെ ആദ്യ റിജിയണല്‍ ഓഫീസി : ജോഹ്നാസ്ബര്‍ഗ് , സൌത്ത് ആഫ്രിക്ക
BRICS SUMMIT VENUES
- 9th BRICS Summit –3-5 SEPTEMBER 2017 in CHINA ( Xiamen )
- 8th BRICS Summit –15-16 OCTOBER 2016 in INDIA (GOA)
- 7th BRICS Summit – 8-9 July 2015 in Russia (Ufa)
- 6th BRICS Summit - 14–16 July 2014 in Brazil (Fortaleza)
- 5th BRICS Summit - 26–27 March 2013 in South Africa (Durban)
- 4th BRICS Summit - 29 March 2012 in India (New Delhi)
- 3rd BRICS Summit - 14 April 2011 in China (Sanya)
- 2nd BRIC Summit - 16 April 2010 in Brazil (Brasilia)
- 1st BRIC Summit - 16 June 2009 in Russia (Yekaterinburg)
2011 ലെ ആദ്യ ഉച്ചകോടിയില്‍ പങ്കെടുത്തവര്‍
- ⏩ റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ്
- ⏩ ബ്രസീലിയൻ പ്രസിഡന്റ് ദിൽമ റൗസഫ്
- ⏩ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ
- ⏩ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവരാണ് 2011-ലെ ഉച്ചകോടിയിൽ പങ്കെടുത്തത്.