Print
Category: BIOLOGY
Hits: 1911

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

*പാമ്പുകൾ*

 

? കൂടുകൂട്ടി മുട്ടയിടുന്ന ഒരേ ഒരു പാമ്പ് - *രാജവെമ്പാല*

? ഏറ്റവും കൂടുതൽ വാരിയെല്ലുകൾ ഉള്ള ജീവി - *പാമ്പ്*

? രാജ വെമ്പാലയുടെ ശാസ്ത്രീയ നാമം - *ഓഫിയൊ ഫാഗസ് ഹെന്ന*

? കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പാമ്പ് - *ചേര*

? ചീറ്റുന്ന പാമ്പ് എന്നറിയപ്പെടുന്നത് - *മൂർഖൻ*

? പ്രസവിക്കുന്ന പാമ്പ് - *അണലി*

? പാമ്പുകളെ ക്കുറിച്ചുള്ള പഠനം - *ഓഫിയോളജി*

? പാമ്പുകളെക്കുറിച്ചുള്ള പേടി - *ഓഫിയൊഫോബിയ*

? പാമ്പിന്റെ വിഷത്തിന്റെ നിറം - *മഞ്ഞ*

? ഏറ്റവും വലിയ പാമ്പ് - *അനാക്കൊണ്ട*

? അനാക്കൊണ്ടകൾ കാണപ്പെടുന്നത് - *തെക്കേ അമേരിക്ക*

? മൂർഖന്റെ വിഷം ബാധിക്കുന്നത് - *കേന്ദ്ര നാഡീവ്യവസ്ഥ*

? മൂർഖന്റെ ശാസ്ത്രീയ നാമം - *നാജ നാജ*

? അണലിയുടെ വിഷം ബാധിക്കുന്നത് - *വൃക്ക (രക്ത പര്യയന വ്യവസ്ഥ)*

? വിഷം കൂടുതൽ ഉള്ള പാമ്പുകൾ - *കടൽ പാമ്പുകൾ*

? വിഷപാമ്പുകളെക്കുറിച്ച് പനം നടത്തുന്ന സ്ഥാപനം - *ഹോഫ്കിൻ ഇൻസ്റ്റിറ്റ്യൂട്ട് (മുംബൈ)*

? വിഷപാമ്പുകൾ ഇല്ലാത്ത ദ്വീപ് - *മഡഗാസ്കർ*

? പാമ്പുകൾ ഇല്ലാത്ത രാജ്യങ്ങൾ - *അയർലാന്റ് ന്യൂസിലാന്റ്*

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )