User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

?സോളാർ പദ്ധതികൾ (Solar Projects)?

 ==================================

?⏩ Banasura Sagar dam-top solar project to be launched on Aug 29

 

?ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് :

 : അമൃത്‌സർ

 (പഞ്ചാബ്) 

 

?ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം

 : ധർണയ് (ബീഹാർ) 

 

?ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്

 : ബാണാസുര സാഗർ 

 

?ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം

 : ആലപ്പുഴ

 

?ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ്

 : ഭഗ്‌വാൻപൂർ (മധ്യപ്രദേശ്) 

 

?കേരളത്തിലെ ആദ്യ സോളാർ ജില്ല

 : മലപ്പുറം 

 

?കേരളത്തിലെ ആദ്യ സോളാർ സിറ്റി

 : കൊച്ചി 

 

?ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം

  : മൊറോക്കോ (സഹാറ മരുഭൂമിയിൽ)

 

?ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം

 : നെടുമ്പാശേരി വിമാനത്താവളം (CIAL) 

 

?ലോകത്തിലെ ആദ്യ സോളാർ വിമാനം

 : സോളാർ ഇംപൾസ് 2 (സ്വിറ്റ്സർലൻഡ്)

 

?ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ്

 : മജ്‌ലിസ് ഇ ഷൂറ (പാക്കിസ്ഥാൻ)

 

?ലോകത്തിലെ ആദ്യ സോളാർ റോഡ്‌

 : ആംസ്റ്റർഡാം (നെതർലൻഡ്സ്) 

 

?ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ

  : സ്റ്റെല്ല (നെതർലൻഡ്സ്) 

 

?ലോകത്തിലെ ആദ്യ കനാൽ ടോപ്‌ സോളാർ പ്ലാന്റ്‌ 

 : ചരങ്ക (ഗുജറാത്ത്) 

 

?ഇന്ത്യയിലെ ആദ്യ സോളാർ കോടതി

 : ഖുന്തി ജില്ലാ കോടതി (ജാർഖണ്ഡ്) 

 

?ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ

 : അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ

 (പുതുച്ചേരി) 

 

?പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ്

 : ഇരിങ്ങാലക്കുട

 

?പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ്

 : മലപ്പുറം

 

?കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം

: അട്ടപ്പാടി.

 

...........

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )