Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

 ?ലോകത്തിലാദ്യമായി ജി.എസ്.ടി ( ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ് ) നടപ്പിലിക്കിയ രാജ്യം ?

1. ഫ്രാൻസ്

2. ന്യൂസിലാന്റ്

3. ഈജിപ്റ്റ്

4. ചൈന

: ശരിയുത്തരം: ഫ്രാൻസ് 

 

? നികുതി ആദ്യമായി ഏർപ്പെടുത്തിയ രാജ്യം: ഈജിപ്റ്റ് 

? മൂല്ല്യ വർദ്ധിത നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം: ഫ്രാൻസ് 

?കാർബൺ നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം: ന്യൂസിലാന്റ്

? ഉപ്പിന് നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം: ചൈന 

? കൊഴുപ്പിന് നികുതി ഏർപ്പെടുത്തിയ ആദ്യ രാജ്യം : ഡെന്മാർക്ക്

? പരിസ്ഥിതി നികുതി ഏർപ്പെടുത്തിയ രാജ്യം: ചൈന 

? ഇന്ത്യയിൽ ജി.എസ്.ടി. നിലവിൽ വരുന്നത്: 2017 ജൂലൈ 1 

?ജി.എസ്.ടി. ബിൽ രാജ്യസഭ പാസാക്കിയത്: 2016 ആഗസ്റ്റ് 3 

?ജി.എസ്.ടി ബിൽ ലോകസഭ പാസാക്കിയത്: 2016 ആഗസ്റ്റ് 8 

?ജി.എസ്.ടി ബിൽ രാഷ്ട്രപതി ഒപ്പുവച്ചത്: 2016 സെപ്റ്റംബർ 8 

?ജി.എസ്.ടി പാസാക്കിയ ആദ്യ സംസ്ഥാനം: അസം 

?ജി എസ് ടി പാസാക്കാൻ 16 സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമാണ് 

?ജി.എസ്.ടി പാസാക്കിയ പതിനാറാമത്തെ സംസ്ഥാനം: ഒഡീഷ 

?ജി.എസ്.ടി യുമായി ബന്ധപ്പെട്ട് പുതുതായി ഭരണഘടനയിൽ ചേർത്ത അനുഛേദം: 246 A

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )