User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

 

വൈറസ് മൂലം ഉണ്ടാകുന്ന രോഗങ്ങള്‍

 • എയ്ഡ്‌സ് : HIV (ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ്)
 • ചിക്കന്‍പോക്‌സ് : വെരിസെല്ല സോസ്റ്റര്‍ വൈറസ്
 • ജലദോഷം : റൈനോ വൈറസ്
 • മീസില്‍സ് : പോളിനോസ മോര്‍ബിലോറിയം
 • ചിക്കുന്‍ ഗുനിയ : ചിക്കുന്‍ ഗുനിയ വൈറസ് (ആല്‍ഫ വൈറസ്)
 • പോളിയോ മെലിറ്റിസ് : പോളിയോ വൈറസ്
 • പേ വിഷബാധ : റാബീസ് വൈറസ് (സ്ട്രീറ്റ്‌നലിസ്സ വൈറസ്)
 • അരിമ്പാറ : ഹ്യൂമന്‍ പാപ്പിലോമ വൈറസ്
 • വസൂരി : വേരിയോള വൈറസ്
 • ഡെങ്കിപ്പനി : കഴങ ഡെങ്കി വൈറസ് (ഫഌവി വൈറസ്)
 • സാര്‍സ് : സാര്‍സ് കൊറോണ വൈറസ്
 • പന്നിപ്പനി : H1N1 വൈറസ്
 • പക്ഷിപ്പനി : H15N1 വൈറസ്

ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന രോഗങ്ങള്‍

 • കോളറ : വിബ്രിയോ കോളറെ
 • ക്ഷയം : മൈക്രോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ്
 • കുഷ്ഠം : മൈക്രോബാക്ടീരിയം ലെപ്രെ
 • ടെറ്റനസ് : ക്ലോസ്ട്രിഡിയം ടെറ്റനി
 • ഡിഫ്ത്തീരിയ : കൊറൈന്‍ ബാക്ടിരിയം ഡിഫ്ത്തീരിയെ
 • ടൈഫോയിഡ് : സാല്‍മൊണല്ല ടൈഫി
 • വില്ലന്‍ ചുമ : ബോര്‍ഡറ്റെല്ല പെര്‍ട്ടൂസിസ്
 • പ്‌ളേഗ് : യെര്‍സീനിയ പെസ്റ്റിസ്
 • എലിപ്പനി : ലെപ്‌റ്റോസ്‌പൈറ ഇക്ട്രോഹെമറേജിയ
 • ഗൊണാറിയ : നിസ്സേറിയ ഗൊണാറിയ
 • സിഫിലിസ് : ട്രിപ്പൊനിമാ പലീഡിയം
 • ആന്ത്രാക്‌സ് : ബാസില്ലസ് അന്ത്രാസിസ്
 • തൊണ്ടകാറല്‍ : സ്‌ട്രെപ്‌റ്റോകോക്കസ്
 • ഭക്ഷ്യ വിഷബാധ : സാല്‍മൊണല്ല, സ്‌റ്റെഫലോ കോക്കസ്, ക്ലോസ്ട്രിഡിയം ബോട്ടുലിനം

ഫംഗസ് മൂലം ഉണ്ടാകുന്ന രോഗങ്ങള്‍

 • അത്‌ലറ്റ് ഫൂട്ട് : എപിഡെര്‍മോ ഫൈറ്റോണ്‍ ഫ്‌ലോകോസം
 • റിങ് വേം : മൈക്രോസ്‌പോറം
 • ആസ്പര്‍ജില്ലോസിസ് : ആസ്പര്‍ജില്ലസ് ഓട്ടോമൈക്കോസിസ്
 • കാന്ഡിഡിയാസിസ് : കാന്‍ഡിഡാ ആല്‍ബിക്കന്‍സ്
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )