User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 ? Q 1 . കേരളത്തിലെ ഏക സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത് ?
======================================================
( A )കൂടല് മാണിക്യം ക്ഷേത്രം

( B )തിരുവാര്പ്പ് ക്ഷേത്രം

( C )ആദിത്യപുരം

( D )പനച്ചിക്കാട് ക്ഷേത്രം

 ? ☑ ശരി ഉത്തരം ☑ : ( C )ആദിത്യപുരം ✔ ✔


 

 ? Q 2 . കേരളത്തിലെ ആദ്യത്തെ കോണ്ഗ്രസുകാരനായ മുഖ്യമന്ത്രി?
======================================================
( A ) പട്ടം താണുപിള്ള

( B ) കെ. കരുണാകരന്

( C ) ആര്. ശങ്കര്

( D ) സി. കേശവന്

 ? ☑ ശരി ഉത്തരം ☑ : ( C ) ആര്. ശങ്കര് ✔ ✔


 

⏩ ? Q 3 . കേരളത്തിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ?
======================================================
=== ( A ) തിരുവനന്തപുരം
=== ( B ) പത്തനംതിട്ട
=== ( C ) എറണാകുളം
=== ( D ) തൃശ്ശൂര്
 
 ? ☑ ശരി ഉത്തരം ☑ : ( B ) പത്തനംതിട്ട ✔ ✔
 

⏩ ? Q 4. ഇതില്‍ കേരളാ സംസ്കാരവുമായി ബന്ധമുള്ള കലാരൂപം ഏതാണ് ?
======================================================
=== ( A )കഥക്
=== ( B )കുച്ചുപ്പുടി
=== ( C )ഭരതനാട്യം
=== ( D )മോഹിനിയാട്ടം
 
 ? ☑ ശരി ഉത്തരം ☑ : ( D )മോഹിനിയാട്ടം ✔ ✔

⏩ ? Q 5 . കേരളത്തിലെ ആദ്യ മലയാളം സിനിമ ?
======================================================
=== ( A ) ബാലന്‍
=== ( B ) ഹരിശ്ചന്ദ്ര
=== ( C ) ന്യൂസ്‌ പേപ്പര്‍ ബോയ്‌
=== ( D ) വിഗതകുമാരന്‍
 
 ? ☑ ശരി ഉത്തരം ☑ : ( D ) വിഗതകുമാരന്‍✔ ✔

⏩ ? Q 6 . മാപ്പിള ലഹള നടന്ന വര്ഷം ?
======================================================
=== ( A ) 1924
=== ( B ) 1921
=== ( C ) 1927
=== ( D ) 1929
 
 ? ☑ ശരി ഉത്തരം ☑ :( B ) 1921  ✔  ✔
 

 
⏩ ? Q 7 . " മാമാങ്കം ഉത്സവം " നടക്കുന്നത് എവിടെ ?
======================================================
=== ( A ) തളി അമ്പലം
=== ( B ) ആലുവ മണപ്പുറം
=== ( C ) തിരുനാവായ
=== ( D ) കാലടി
 
 ? ☑ ശരി ഉത്തരം ☑ : ( C ) തിരുനാവായ ✔  ✔
 

⏩ ? Q 8 . " ബേക്കല്‍ കോട്ട " നിര്‍മ്മിച്ചത്‌ ആര് ?
======================================================
=== ( A ) നായ്ക്കര്‍
=== ( B ) ടിപ്പു സുല്‍ത്താന്‍
=== ( C ) ബ്രിട്ടീഷ്‌
=== ( D ) ഡച്ച്
 
 ? ☑ ശരി ഉത്തരം ☑ : ( B ) ടിപ്പു സുല്‍ത്താന്‍ ✔  ✔
 

⏩ ? Q 9 . " ഗുരുവായൂര്‍ സത്യാഗ്രഹം " വുമായി ബന്ധമില്ലാത്തത് ആര് ?
======================================================
=== ( A ) കെ കേളപ്പന്‍
=== ( B ) ശ്രീ നാരായണ ഗുരു
=== ( C ) പി കൃഷ്ണ പിള്ള
=== ( D ) എ കെ ഗോപാലന്‍
 ? ☑ ശരി ഉത്തരം ☑ : ( B ) ശ്രീ നാരായണ ഗുരു  ✔  ✔

⏩ ? Q 9 .FILL UP THE BLANKS:
 
TO BE ——— I THINK YOU DID NOT DO THE RIGHT THING. ?
======================================================
=== ( A ) CLEVER
=== ( B ) FREE
=== ( C ) FRANK
=== ( D ) STRAIGHT
 
 ? ☑ ശരി ഉത്തരം ☑ : ( C ) FRANK   ✔  ✔
 

 
⏩ ? Q 10 . THE OLD MAN WAS TOO WEAK TO TRAVEL ———— HIMSELF. ?
======================================================
=== ( A ) ON
=== ( B ) FOR
=== ( C ) BY
=== ( D )WITH
 
 ? ☑ ശരി ഉത്തര  ☑ : ( C ) BY   ✔  ✔
 

⏩ ? Q 11 . ആധുനികഭാരതത്തിലെ ക്ഷേത്രങ്ങള് എന്നറിയപ്പെടുന്നത്?
======================================================
==== ( A ) നദികള്
==== ( B ) അണക്കെട്ടുകള്
==== ( C ) കാവുകള്
==== ( D ) ചതപ്പുനിലങ്ങള്
 
 ? ☑ ശരി ഉത്തര  ☑ : ( B ) അണക്കെട്ടുകള്  ✔  ✔
 

⏩ ? Q 12 . ഇന്ത്യന് ഭരണഘടനയുടെ ഭാഗമല്ലാത്തത് ഏത് ?
======================================================
==== ( A ) മൗലികാവകാശങ്ങള്
==== ( B ) കടമകള്
==== ( C ) ഡയറക്ടീവ് പ്രിന്സിപ്പിള്സ്
==== ( D ) ആമുഖം
 
 ? ☑ ശരി ഉത്തര  ☑ : ( C ) ഡയറക്ടീവ് പ്രിന്സിപ്പിള്സ്   ✔  ✔
 

⏩ ? Q 13 . ഇന്ത്യയില് ഡയമണ്ട് ആകൃതിയില് പുറത്തിറങ്ങിയ സ്റ്റാമ്പ് ആരുടേതാണ്?
======================================================
==== ( A ) ശ്രീനാരായണ ഗുരു
==== ( B ) രാജാറാം മോഹന് റോയ്
==== ( C ) വില്യം ബെന്റിക്
==== ( D ) നെല്ലിസെന് ഗുപ്ത
 
 ? ☑ ശരി ഉത്തര  ☑ : ( B ) രാജാറാം മോഹന് റോയ് ✔  ✔
 

⏩ ? Q 14 . RECTANGLE : PENTAGONE ::
======================================================
==== ( A ) Triangle : Rectangle
==== ( B ) Diagonal : Perimeter
==== ( C ) Side : Angle
==== ( D ) Circle : Square
 
 ? ☑ ശരി ഉത്തര  ☑ : ( A ) Triangle : Rectangle  ✔  ✔

⏩ ? Q 15 . SPORTS : LOGO : : NATION : ?
======================================================
==== ( A ) Anthem
==== ( B ) Ruler
==== ( C ) Animal
==== ( D ) Emblem
 
 ? ☑ ശരി ഉത്തര  ☑ : ( D ) Emblem   ✔  ✔
 

 
⏩ ? Q 16. WINDOWS IS POPULAR BECAUSE OF ITS
======================================================
==== ( A ) GUI features
==== ( B ) Desktop Technology
==== ( C ) Multitasking Capacity
==== ( D ) Being expensive
 
 
 ? ☑ ശരി ഉത്തര  ☑ : ( A ) GUI features  ✔  ✔

 
⏩ ? Q 17 . ONE BYTE IS EQUIVAL TO
======================================================
==== ( A ) 16 bit
==== ( B ) 8 bit
==== ( C ) 32 bit
==== ( D ) 64 bit
 
 ? ☑ ശരി ഉത്തര  ☑ : ( B ) 8 bit  ✔  ✔
 
⏩ ? Q 18 . 1024 BYTES EQUALS:
======================================================
==== ( A ) 1 KB
==== ( B ) 1 MB
==== ( C ) 1 GB
==== ( D ) 1 TB
 
 ? ☑ ശരി ഉത്തര  ☑ : ( A ) 1 KB  ✔  ✔
 

⏩ ? Q 19 . 'LAN' MEANS
======================================================
==== ( A ) Least Area Network
==== ( B ) Large Area Network
==== ( C ) Local Area Network
==== ( D ) Light Area Network
 
 ? ☑ ശരി ഉത്തര  ☑ : ( C ) Local Area Network  ✔  ✔
 
⏩ ? Q 20. CD-ROM STANDS FOR
======================================================
==== ( A ) CD - Read Only Memory
==== ( B ) CD - Remote Open Mouse
==== ( C ) CD-Resize Or Minimize
==== ( D ) None of these
 
 ? ☑ ശരി ഉത്തര  ☑ :  ( A ) CD - Read Only Memory  ✔ ✔

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )