User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

.?Egg-മുട്ട പ്രധാനപ്പെട്ടത്.

======================


 •  - 'സിൽവർ റെവല്യൂഷൻ' :- മുട്ട.
 •  - മുട്ടകളെക്കുറിച്ചുള്ള പഠനം :- ഉഓളജി.
 •  - മുട്ടയിൽ അടങ്ങിയിരിക്കുന്ന മാംസത്തിന്റെ അളവ് :- 12.5%.
 •  - മുട്ടയിലെ കൊഴുപ്പില്ലാത്ത ഭാഗം :- വെള്ള.
 •  - മുട്ടയിലെ ഏറ്റവും പോഷക സമൃദ്ധമായ ഭാഗം :- മഞ്ഞക്കരു. .
 •  - ലോകത്ത് ഏറ്റവും കൂടുതൽ കോഴി മുട്ട ഉത്പാദിപ്പിക്കുന്ന രാജ്യം :- ചൈന.
 •  - ഇന്ത്യയിൽ ഏറ്റവും കൂടുതൽ മുട്ട ഉൽപാദിപ്പിക്കുന്ന സംസ്ഥാനം :- ആന്ധ്രാപ്രദേശ്.
 •  - ഇന്ത്യയുടെ മുട്ടപ്പാത്രം :- ആന്ധ്രാപ്രദേശ്.
 •  - മുട്ടയുൽപാദനത്തിൽ പേരുകേട്ട സ്ഥലം :- നാമക്കൽ (തമിഴ്നാട്).
 •  - ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി :- ഒട്ടകപക്ഷി.
 •  - ഏറ്റപ്പും വലിയ കോശം :- ഒട്ടകപക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരു.
 •  - ഏറ്റവും ചെറിയ മുട്ടയിടുന്ന പക്ഷി :- ഹമ്മിംഗ് ബേഡ്.
 •  - മുട്ടയിടുന്ന സസ്തനികൾ :- പ്ലാറ്റിപ്പസ്‌, എക്കിഡ്ന.
 •  - വർഷത്തിൽ ഒരു മുട്ട മാത്രം ഇടുന്ന പക്ഷി :- എമ്പറർ പെൻഗ്വിൻ.
 •  - മുട്ടത്തോട് നിർമിക്കപ്പെട്ടിരിക്കുന്നത് :- കാൽസ്യം കാർബണേറ്റ്.
 •  - ചീഞ്ഞ മുട്ടയുടെ ഗന്ധത്തിനു കാരണമായ വാതകം :- ഹൈഡ്രജൻ സൾഫൈഡ്.
 •  - കോഴിമുട്ട കൃത്രിമമായി വിരിയിക്കാനുപയോഗിക്കുന്ന ഉപകരണം :- ഇൻകുബേറ്റർ.


 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )