User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

 

1. ഇന്ത്യയിലെ ആദ്യ സിനിമ എന്ന് അറിയപ്പെടുന്നത്‌..?
– പുണ്ഡാലിക്‌.

2. പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ സിനിമ…?
-രാജാ ഹരിശ്ചന്ദ്ര.

3. ഇന്ത്യൻ സിനിമയുടെ പിതാവ്‌..?
-ദാദാ സാഹിബ്‌ ഫാൽകെ.

4. ഇന്ത്യയിലെ ആദ്യ ശബ്ദ ചലച്ചിത്രം..?
– ആലം ആര.(1931)

5. ഇന്ത്യയിലെ ആദ്യ കളർ ചിത്രം..?
-കിസാൻ കന്യ.

6. ദാദാ സാഹിബ്‌ ഫാൽകെയുടെ ജന്മസ്ഥലം..?
-നാസിക്‌.

7. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ..?
– മോഹിനി ഭസ്മാസുർ.

8. രവീന്ദ്രനാഥ ടാഗോർ അഭിനയിച്ച സിനിമ..?
-വാല്മീകി പ്രതിമ.

9. ഇന്ത്യയിൽ ആദ്യ ചലച്ചിത്ര പ്രദർശ്ശനം നടന്നത്‌..?
-1896 ൽ , വാട്സൺ ഹോട്ടൽ , മുംബൈ.
10. 71 ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ..?
-ഇന്ദ്രസഭ.
11. ഭരത്‌ അവാർഡ്‌ നേടിയ ആദ്യ നടൻ..?
-ഉത്തംകുമാർ.

12. ഏറ്റവും കൂടുതൽ തവണ സിനിമയാക്കിയ ഇന്ത്യൻ നോവൽ..?
-ദേവദാസ്‌.

13. ഇന്ത്യൻ സിനിമയിലെ പ്രഥമ വനിത എന്നറിയപ്പെടുന്നത്‌..?
-നർഗ്ഗീസ്‌ ദത്ത്‌.

14. മുഖ്യമന്ത്രിയായ ആദ്യ ഇന്ത്യൻ നടൻ..?
– എം.ജി.രാമചന്ദ്രൻ.

15. മുഖ്യമന്ത്രിയായ ആദ്യ ഇന്ത്യൻ നടി..?
-ജാനകി രാമചന്ദ്രൻ.

16. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇംഗ്ലീഷ്‌ ചിത്രം..?
-കോർട്ട്‌ ഡാൻസർ.

17. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ..?
-രാമോജി ഫിലിം സിറ്റി.

18. ഇന്ത്യയിലെ ആദ്യത്തെ 70 എം.എം. ചിത്രം..?
-എറൗണ്ട്‌ ദി വേൾഡ്‌

19. “ഷോലെ” എന്ന സിനിമയുടെ സംവിധായകൻ..?
-രമേഷ്‌ സിപ്പി.


20. പഥേർ പാഞ്ചാലിയുടെ സംവിധായകൻ..?
-സത്യജിത്‌ റായ്‌.

 


 

 

 മലയാളം  സിനിമ

മലയാള സിനിമയെ കുറിച്ച അറിയേണ്ട
വസ്തുതകൾ....

>മലയാള സിനിമയുടെ പിതാവ് -ജെ സി
ദാനിയേൽ

>ആദ്യത്തെ മലയാള സിനിമ -
വിഗതകുമാരൻ

>സിനിമ ആകിയ ആദ്യ സാഹിത്യ കൃതി -
മാർത്താണ്ടവർമ(1933)

>മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം -
ബാലൻ(1938)

>മലയാള സിനിമയിൽ ആദ്യം
സംസാരിച്ച വ്യക്തി -ആലപ്പി
വിന്സെന്റ് (ബാലൻ 1938)

>മലയാള സിനിമയിൽ ആദ്യം
സംസാരിച്ച വാക്ക് -ഹലോ മിസ്റ്റർ

>ആദ്യം സംസാരിച്ച നായക നടൻ -കെ
കെ അരൂർ

>ആദ്യം സംസാരിച്ച നായികാ നടി -
എം കെ കമലം

>മലയാളത്തിലെ ആദ്യ കളർ ചിത്രം -
കണ്ടം ബെച്ച കോട്ട്(1961)

>ആദ്യ പുരാണ ചിത്രം -പ്രഹ്ലാദ (1941)

>ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം -
ജീവിത നൗക (1951)

>ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം -
ന്യൂസ് പേപ്പർ ബോയ് (1955)

>ആദ്യ സിനിമ സ്കോപ് ചിത്രം -
തച്ചോളി അമ്പു (1978)

>ആദ്യ 70mm ചിത്രം -പടയോട്ടം (1982)

>പടയോട്ടം എന്നാ ചിത്രത്തിന്
പ്രേരകമായ ഫ്രഞ്ച് നോവൽ-ദി കൌണ്ട്
ഓഫ് മോണ്ടി ക്രിസ്ടോ

>ആദ്യ 3D ചിത്രം -മൈ ഡിയർ
കുട്ടിചാത്താൻ (1984)

>ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം -
കാലാപാനി (1996)

>ആദ്യ ഡി ടി എസ് ചിത്രം -
മില്ലേനിയം സ്റ്റാർസ്(2000)

>ആദ്യ ജനകീയ സിനിമ -അമ്മ അറിയാൻ
( 1986)

>ആദ്യ ഡിജിറ്റൽ സിനിമ -
മൂന്നാമതൊരാൾ (2006)

>ആദ്യ sponsered സിനിമ -മകൾക്കായ്
(2005)

>പൂര്ണ്ണമായും ഔട്ഡോർ ൽ
ചിത്രീകരിച്ച ആദ്യ മലയാള സിനിമ-
ഓളവും തീരവും (1970)

>പ്രസിഡന്റിന്റെ വെള്ളിമെഡൽ
നേടിയ ആദ്യ മലയാള ചിത്രം -
നീലകുയിൽ (1954)

>പ്രസിഡന്റിന്റെ സ്വർണ മെഡൽ
നേടിയ ആദ്യ മലയാള ചിത്രം -ചെമ്മീൻ

>ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ
ആദ്യ മലയാളി -വയലാർ

>ഓസ്കാർ പുരസ്കാരത്തിന്
നിര്ദേശിക്കപെട്ട ആദ്യ മലയാള
ചിത്രം-ഗുരു (1997)

>ആദ്യ ഫിലിം സ്റ്റുഡിയോ -ഉദയ (1948)

>ആദ്യ ഫിലിം സൊസൈറ്റി -
ചിത്രലേഖ (1964)

>പത്മശ്രീ നേടിയ ആദ്യ മലയാള നടൻ -
തിക്കുറിശി സുകുമാരാൻ നായർ(1973)

>ആദ്യ ജെ സി ഡാനിയേൽ അവാർഡ് -ടി
ഇ വാസുദേവൻ (1992)

>ദാദ സാഹെബ് ഫല്കെ അവാർഡ് നേടിയ
ആദ്യ മലയാളി _അടൂര്‍ ഗോപാല കൃഷ്ണൻ

>മികച്ചചിത്രതിനുള്ള ആദ്യ ദേശീയ
അവാർഡ് -ചെമ്മീൻ (1965)

>മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് -
പി ജെ ആന്റണി(നിര്മാല്യം -1973)

>മികച്ച നടിക്കുള്ള ആദ്യ ദേശീയ
അവാർഡ് -ശാരദ (1968)

>മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം
നേടിയ ആദ്യ മലയാളി -മോനിഷ
(നഖക്ഷതങ്ങൾ )

>മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന
അവാർഡ് -കുമാര സംഭവം (1969)

>മികച്ച നടനുള്ള ആദ്യ സംസ്ഥാന
അവാർഡ് -സത്യൻ (കടൽപാലം ,1969)

>മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന
അവാർഡ് -ഷീല (കള്ളിചെല്ലമ,1969)

>എറ്റവും കൂടുതൽ ദേശീയ അവാർഡ്
നേടിയ മലയാള നടൻ-മമ്മൂട്ടി (3)

>എറ്റവും കൂടുതൽ സംസ്ഥാന അവാർഡ്
നേടിയ നടൻ -മോഹൻലാൽ (6)

>വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ
മലയാള ചലച്ചിത്ര ഗാനം -കൂട്ട് തേടി
(വര്ഷം ,2014)

>എറ്റവും കൂടുതൽ ദേശീയ അവാർഡ്
നേടിയ നടി -ശാരദ (2)

>എറ്റവും കൂടുതൽ സംസ്ഥാന അവാർഡ്
നേടിയ നടി -ഉർവശി(5)

>എറ്റവും കൂടുതൽ സിനിമകളിൽ
അഭിനയിച്ച നടൻ -ജഗതി ശ്രീകുമാർ

>എറ്റവും കൂടുതൽ സിനിമകളിൽ
അഭിനയിച്ച നടി -സുകുമാരി

>എറ്റവും കൂടുതൽ സിനിമകളിൽ
നായികാ -നായകന്മാർ -പ്രേംനസീർ
,ഷീല

>എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ
മലയാള സിനിമ -പിറവി

>എറ്റവും കൂടുതൽ അവാർഡ് നേടിയ
മലയാളി സംവിധയകാൻ -അടൂർ

>10 കോടി ക്ലബ്ബിൽ കേറിയ ആദ്യ
ചിത്രം - ചന്ദ്രലേഖ

>20 കോടി ക്ലബ്ബിൽ കേറിയ ആദ്യ
ചിത്രം - നരസിംഹം (മോഹൻലാൽ )

>50 കോടി ക്ലബ്ബിൽ കേറിയ ആദ്യ
ചിത്രം - Drishyam (Mohanlal)

>മമ്മൂട്ടിയെ സൂപ്പർസ്റ്റാറാക്കിയ
സിനിമ - അതിരാത്രം

>മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ സിനിമ - രാജാവിന്റെ മകൻ

>മമ്മൂട്ടിയെ
മെഗാതാരമാക്കിയ ചിത്രം - ന്യൂ ഡെൽഹി —


 

മലയാളത്തിലെ ആദ്യത്തെ ചിത്രം - വിഗതകുമാരന്‍
മലയാളത്തിലെ രണ്ടാമത്തെ ചിത്രം - മാര്‍ത്താണ്ഡവര്‍മ്മ
മലയാളത്തിലെ പ്രഥമ ശബ്ദചിത്രം - ബാലന്‍
ബാലന്റെ സംവിധായകന്‍ - തമിഴ്നാട്ടുകാരനായ നൊട്ടാമണി
കേരളത്തിലെ ആദ്യത്തെ സ്റ്റുഡിയോ - ഉദയ
മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര നിര്‍മാതാവും തിരകഥാകൃത്തും നടനുമായിരുന്ന വ്യക്തി - ജെ.സി.ദാനിയേല്‍
സി.വി.രാമന്‍പിള്ളയുടെ നോവലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രം -മാര്‍ത്താണ്ഡവര്‍മ്മ
ഉദയാ സ്റ്റുഡിയോയില്‍ നിര്‍മ്മിച്ച ആദ്യത്തെ മലയാളചിത്രം - വെള്ളിനക്ഷത്രം
മലയാളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് ചിത്രമായി വാഴ്ത്തപ്പെടുന്ന സിനിമ – പി.രാംദാസ്‌ കഥാരചനയും സംവിധാനവും നിര്‍വഹിച്ച ' ന്യൂസ്‌പേപ്പര്‍ ബോയ്‌ '
മലയാളത്തിലെ ഒരു കവിത അതേ പേരില്‍തന്നെ ആദ്യമായി ചലച്ചിത്രമായത് -ചങ്ങമ്പുഴയുടെ രമണന്‍
എം.ടി.വാസുദേവന്‍നായര്‍ കഥയും തിരക്കഥയും സംഭാഷണവും രചിച്ച് മലയാളചലച്ചിത്ര വേദിയിലേക്ക് കടന്നുവന്ന ചിത്രം - മുറപ്പെണ്ണ്
മഹാകവി കുമാരനാശാന്റെ ഒരു കാവ്യം അതേ പേരില്‍ തന്നെ ചലച്ചിത്രമായി പ്രദര്‍ശിക്കപ്പെട്ടു അതിന്റെ പേര് - കരുണ (സംവിധാനം കെ.തങ്കപ്പന്‍ )
1948 -ല്‍ റിലീസായ ' നിര്‍മ്മല ' എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി - ജി.ശങ്കരക്കുറുപ്പ്‌
പ്രസിദ്ധ നോവലിസ്റ്റ് ആയിരുന്ന സി.മാധവപിള്ള കഥയും സംഭാഷണവും രചിച്ച ആദ്യ കാല മലയാള ചിത്രം - ജ്ഞാനാംബിക
രാമുകാര്യാട്ടും , പി.ഭാസ്കരനും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച ' നീലക്കുയില്‍' എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചയിതാവ്‌ - ഉറൂബ്
ആദ്യമായി ഭരത് അവാര്‍ഡ്‌ ലഭിച്ച മലയാള ചലച്ചിത്രം - എം.ടി. കഥയും ,തിരക്കഥയുംമെഴുതി സംവിധാനം ചെയ്ത നിര്‍മ്മാല്യം
'സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട്‌ പാട്ട് -പാട്ടുപാടി ഉറക്കാം ഞാന്‍
പ്രസിഡന്റിന്റെ സ്വര്ണ്ണമെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം -രാമുകാര്യാട്ട് സംവിധാനം ചെയ്ത ' ചെമ്മീന്‍ '
' ഗുരു 'വിന്റെ തിരക്കഥാകൃത്തും സംവിധായകനും - ഡോ .രാജേന്ദ്രബാബുവും , രാജീവ്‌അഞ്ചലും
ഓസ്കാര്‍ മത്സരത്തിന് നിര്‍ദ്ദേശിക്കപ്പെട്ട ആദ്യത്തെ മലയാള ചിത്രം - ഗുരു
ഏറ്റവും മികച്ച സംവിധായകന്‍ എന്ന ദേശീയ ബഹുമതി അരവിന്ദന് ആദ്യമായി നേടിക്കൊടുത്ത ചിത്രം - കാഞ്ചനസീത
കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ്‌ ചിത്രം - തച്ചോളി അമ്പു
മലയാളത്തിലെ ആദ്യ 70 എം.എം ചിത്രം - പടയോട്ടം
നെടുമുടിവേണു സംവിധാനംചെയ്ത സിനിമ – പൂരം
ഉത്സവപ്പിറ്റേന്ന് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ - ഭരത്‌ഗോപി
കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി - ചിത്രലേഖ
അരവിന്ദന്‍ സംവിധാനംചെയ്ത പോക്കുവെയില്‍ എന്ന സിനിമയിലെ നായകന്‍- ബാലചന്ദ്രന്‍ ചുള്ളിക്കാട്
മലയാളത്തിലെ ആദ്യ ബോക്സ്ഓഫീസ്‌ ഹിറ്റ്‌ സിനിമ – ജീവിതനൌക
ഇന്ത്യയിലെ ആദ്യ 3D ചിത്രം - മൈഡിയര്‍കുട്ടിച്ചാത്തന്‍ (സംവിധാനം - ജിജോ പുന്നൂസ്‌ )
എം.ടി സിനിമാരംഗത്തേക്ക് കടന്നു വന്ന ചിത്രം - മുറപ്പെണ്ണ്‍ (കഥ, തിരക്കഥ ,സംഭാഷണം )
വൈക്കം മുഹമ്മദ്‌ ബഷീര്‍ തിരക്കഥയെഴുതിയ ആദ്യ സിനിമ – ഭാര്‍ഗവീനിലയം(നീലവെളിച്ചം എന്ന സിനിമയെ അടിസ്ഥാനമാക്കി ) സംവിധാനം : എ.വിന്‍സെന്‍റ്
24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ – ഭഗവാന്‍
ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം - മതിലുകള്‍(അടൂര്‍ )
ചെമ്മീന്‍ ഇംഗ്ലീഷ് ചലച്ചിത്രമാക്കിയ സംവിധായകന്‍ - ഇസ്മായില്‍ മര്‍ച്ചന്റ്
മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം - ചിത്രമേള
1997-ല്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന കുട്ടികളുടെ ചലച്ചിത്രമേളയില്‍ പ്രത്യേക ബഹുമതി നേടിയ ചിത്രം - അഭയം
കേശവദേവിന്റെ ഓടയില്‍ നിന്ന് സിനിമയാക്കിയ സംവിധായകന്‍ - കെ.എസ്.സേതുമാധവന്‍
പി.ഭാസ്കരന്‍ ഗാനരചന നിര്‍വ്വഹിച്ച ആദ്യ ചിത്രം - ചന്ദ്രിക
അന്താരാഷ്ട്ര ശിശുവര്‍ഷമായി 1975 നെ UNO പ്രഖ്യാപിച്ചപ്പോള്‍ കുട്ടികള്‍ക്ക് വേണ്ടി മലയാളത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം - കുമ്മാട്ടി ( സംവിധാനം -അരവിന്ദന്‍)
പ്രേം നസീറിന്റെ ആദ്യ സിനിമ – മരുമകള്‍
സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം - ആത്മസഖി
പൊന്‍കുന്നം വര്‍ക്കി കഥയും സംഭാഷണവും രചിച്ച ആദ്യ സിനിമ – നവലോകം
ശ്രാദ്ധം എന്ന സിനിമയുടെ സംവിധായകന്‍ - വി.രാജകൃഷ്ണന്‍
മലയാളത്തില്‍ ഒരു വനിത സംവിധാനം ചെയ്ത ആദ്യ സിനിമ – നിഴലാട്ടം (നടി ഷീല )
1995 -ല്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മിനി എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ്‌ - സിനിമാനടന്‍ മധു
ടെറിട്ടോറിയില്‍ ആര്‍മിയുടെ ലഫ്റ്റ്നന്‍റ് കേണല്‍ പദവിയില്‍ 2009 ജൂലൈയില്‍ കമ്മിഷന്ഡ് ആയ മലയാള ചലച്ചിത്ര താരം - മോഹന്‍ലാല്‍
മികച്ച ഫീച്ചര്‍ ചിത്രത്തിനുള്ള 2009 ലെ ജോണ്‍ എബ്രഹാം പുരസ്ക്കാരം പങ്കിട്ട ചിത്രങ്ങള്‍ - ഭൂമിമലയാളം , ഹരിശ്ചന്ദ്രാസ് ഫാക്റ്ററി
ഫീച്ചര്‍ , നോണ്‍ഫീച്ചര്‍ സിനിമകള്‍ക്കായി ജോണ്‍ എബ്രഹാം ദേശീയ പുരസ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര് - ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ്‌ ഇന്ത്യ
'പഴശ്ശിരാജ'യില്‍ എടച്ചേന കുങ്കന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്-തമിഴ് നടന്‍ ശരത് കുമാര്‍
ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ – ഓ ഫാബി
ആദ്യത്തെ പൂര്‍ണ്ണ ഡിജിറ്റല്‍ സിനിമ – മൂന്നാമതൊരാള്‍
പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകള്‍ സിനിമയാക്കിയത് - രഞ്ജിത്ത്
ഗോപി എന്ന നടന് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം - കൊടിയേറ്റം
ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്‍ - പി.ജെ.ആന്റണി
ശബ്ദമിശ്രണത്തിനു ഓസ്ക്കാര്‍ അവാര്‍ഡ്‌ നേടിയ മലയാളി - റസൂല്‍ പൂക്കുട്ടി (സ്ലംഡോഗ് മില്യണയര്‍ )
'കേരളവര്‍മ്മ പഴശ്ശിരാജ'യുടെ ജീവിതത്തെ ആസ്പദമാക്കി അതേ പേരില്‍ സിനിമ സംവിധാനം ചെയ്തത് - ഹരിഹരന്‍ (തിരക്കഥ എം.ടി.)
യാത്രയെ അവലംബിച്ച് പത്ത് സംവിധായകരുടെ പത്ത് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 2009-ല്‍ പുറത്തിറങ്ങിയ സിനിമ – കേരള കഫെ(സംവിധാനം - രഞ്ജിത്ത് )
മലയാളത്തിലെ ഒട്ടു മിക്ക നടീനടന്മാരും അഭിനയിച്ച മലയാള ചിതം - ട്വന്റി ട്വന്റി
ദേശീയതലത്തില്‍ ശ്രെദ്ധിക്കപ്പെട്ട 'ഭവം' എന്ന സിനിമയുടെ സംവിധായകന്‍ -സതീഷ്‌ മേനോന്‍
കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത ' അരിമ്പാറ ' യുടെ സംവിധായകന്‍ -മുരളീ മേനോന്‍
ഒടുവില്‍ ഉണ്ണികൃഷ്ണന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ നേടിക്കൊടുത്ത ചിത്രം - നിഴല്‍ക്കുത്ത്
ഗുജറാത്ത്‌ കലാപത്തിന്റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര് - ടി.വി.ചന്ദ്രന്‍ ( തിരക്കഥ – ആര്യാടന്‍ ഷൗക്കത്ത് )
2003 ല്‍ ഫ്രാന്‍സിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഷെവലിയര്‍ പട്ടം നേടിയ മലയാള
സംവിധായകന്‍ - രാജീവ്‌ അഞ്ചല്‍
ജയരാജ്‌ ആദ്യമായി തിരക്കഥയെഴുതിയ സിനിമ – ലൗഡ്‌ സ്പീക്കര്‍
'അമ്മ അറിയാന്‍' എന്ന സിനിമ സംവിധാനം ചെയ്തത് - ജോണ്‍ എബ്രഹാം
'ഓളവും തീരവും' സംവിധാനം ചെയ്തത് - പി.എന്‍ .മേനോന്‍
ആദ്യത്തെ DTS സിനിമ – കാലാപാനി
ആദ്യത്തെ സ്റ്റീരിയോ ഫോണിക് ചിത്രം - മില്ലേനിയം സ്റ്റാര്‍സ്‌
ആദ്യത്തെ സ്പോണ്‍സേര്‍ഡ് സിനിമ – മകള്‍ക്ക്
ഏറ്റവും കൂടുതല്‍ അവാര്‍ഡ്‌ നേടിയ സിനിമ – പിറവി (സംവിധാനം - ഷാജി എന്‍ കരുണ്‍ )
മലയാള സിനിമയുടെ ഗതി മാറ്റി മറിച്ച നീലക്കുയില്‍ എന്ന ചിത്രത്തിന്‍റെ തിരക്കഥ രചിച്ചത് - ഉറൂബ് (സംവിധാനം - പി.ഭാസ്ക്കരന്‍ & രാമു കാര്യാട്ട് )
ആദ്യമായി ജെ.സി.ഡാനിയേല്‍ ബഹുമതി നേടിയത് - ടി.ഇ. വാസുദേവന്‍
ബഷീറിനെക്കുറിച്ചുള്ള 'ബഷീര്‍ ദ മാന്‍ ' ഡോക്യുമെന്ററി സംവിധാനം ചെയ്തത് - എം.എ റഹ്മാന്‍
ഗോവന്‍ ചലച്ചിത്ര മേളയില്‍ 'ഗോള്‍ഡന്‍ ലാംപ്ട്രീ ' കരസ്ഥമാക്കിയ'കേള്‍ക്കുന്നുണ്ടോ' എന്ന സിനിമസംവിധാനം ചെയ്തത് - ഗീതു മോഹന്‍ദാസ്‌
കെ.പി.രാമനുണ്ണിയുടെ ' സൂഫിപറഞ്ഞകഥ ' അതേ പേരില്‍ സിനിമയാക്കിയത്- പ്രിയനന്ദന്‍
IFFA യില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് - കേശു (സംവിധാനം - ശിവന്‍ )
ഫിലിം ടെക്നിക്‌ എന്ന ഗ്രന്ഥം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് -എം.എം. വര്‍ക്കി
'വിധേയന്‍ ' എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി - ഭാസ്ക്കര പട്ടേലരും എന്റെ ജീവിതവും
യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ച ചിത്രം -അച്ഛനും ബാപ്പയും
യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ്‌ നേടിക്കൊടുത്ത മറ്റു ഭാഷാ ചിത്രങ്ങള്‍ - ചിത് ചോര്‍ (ഹിന്ദി ) , മേഘസന്ദേശം(തെലുങ്ക്‌ )
ഗാനരചനയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ ആദ്യമായി നേടിയ മലയാളി - വയലാര്‍ രാമവര്‍മ്മ(അച്ഛനും ബാപ്പയും )
തമ്പ് എന്ന ചിത്രത്തിലെ ഛ)യാഗ്രഹണത്തിലൂടെ മികച്ച ഛയാഗ്രഹണത്തിനുള്ള ദേശീയ അവാര്‍ഡ്‌ ലഭിച്ചത് - ഷാജി എന്‍ കരുണ്‍
രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ രണ്ടാം തവണ ലഭിച്ച മലയാള ചിത്രം -നിര്‍മ്മാല്യം
രാഷ്ട്രപതിയുടെ വെള്ളി മെഡല്‍ നേടിയ ആദ്യ മലയാള ചിത്രം - ചെമ്മീന്‍(സംവിധാനം - രാമു കാര്യാട്ട്)
പശ്ചാത്തല സംഗീതം പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍മ്മിച്ച മലയാള സിനിമ – കൊടിയേറ്റം (അടൂര്‍ )
'വാസ്തുഹാര' എന്ന സിനിമയുടെ കഥ ആരുടെതാണ് - സി.വി.ശ്രീരാമന്‍
അറ്റ്‌ലാന്റയില്‍ നടന്ന നൂറു വര്‍ഷത്തെ ലോകസിനിമാ പ്രദര്‍ശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം - എലിപ്പത്തായം
ബ്രിട്ടീഷ്‌ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്‌ നേടിയ മലയാളസിനിമ - എലിപ്പത്തായം(അടൂര്‍ )
വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം - ചതുരംഗം
'വിഗതകുമാരനി'ലെ നായികയായ റോസിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി വിനുഎബ്രഹാം രചിച്ച നോവല്‍ - നഷ്ടനായിക
'ചാപ്പ' ആരുടെ സിനിമയാണ് - പി.എ.ബക്കര്‍
മാധ്യമവിദഗ്ധനായ ശശികുമാറിന്റെ 'കായാതരണ്‍ ' എന്ന ചിത്രം ഏതു കഥയെ ആസ്പദമാക്കിയാണ്- എന്‍ .എസ്. മാധവന്റെ 'വന്മരങ്ങള്‍ വീഴുമ്പോള്‍ '
പ്രഥമ ഹ്രസ്വചിത്രത്തിനുള്ള ദേശീയപുരസ്ക്കാരം ലഭിച്ചത് - An Encounter with a life living (നിര്‍മ്മാണം - വിനു എബ്രഹാം )

 


 

 

>ലോക സിനിമയുടെ പിതാവ് -ഓഗസ്റ്സ് ലുമിർ&ലൂയിസ് ലുമിർ

>ആദ്യത്തെ ലോക സിനിമ -
അറിവൽ ഓഫ് എ ട്രെയിൻ

>സിനിമ ആകിയ ആദ്യ സാഹിത്യ കൃതി -
ദി ഡെത്ത് ഓഫ് നാൻസി സൈക്സ്(1897)

>ലോകത്തിലെ ആദ്യ ശബ്ദ ചിത്രം -
ദി ജാസ് സിങ്ങർ(1927)

>ലോക സിനിമയിൽ ആദ്യം
സംസാരിച്ച വ്യക്തി -അൽ ജോലിസോണ്(ജാസ് സിങ്ങർ 1927)

>ലോക സിനിമയിൽ ആദ്യം
സംസാരിച്ച വാക്ക് -വെയിറ്റ് എ മിനിറ്റ്

>ആദ്യം സംസാരിച്ച നായക നടൻ -അൽ ജോലിസോണ്

>ആദ്യം സംസാരിച്ച നായികാ നടി -
യൂജിനിയ ബേസാരേർ

>ലോകത്തിലെ ആദ്യ കളർ ചിത്രം -
ലൈഫ് ആൻഡ് പാഷൻ ഓഫ് ദി ക്രൈസ്റ്റ്(1903)

>ആദ്യ പുരാണ ചിത്രം -ഓഡിസ്‌സീ (1911)

>ആദ്യ industry ഹിറ്റ് ചിത്രം -
ദി ബർത്ത് ഓഫ് ദി നേഷൻ (1915)

>ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം -
ഒശേഷനെ (1943)

>ആദ്യ സിനിമ സ്കോപ് ചിത്രം -
ദി റോബ് (1953)

>ആദ്യ 70mm ചിത്രം -ഒക്ലഹോമ (1955)

>ഒക്ലഹോമ എന്നാ ചിത്രത്തിന്
പ്രേരകമായ അമേരിക്കൻ മ്യൂസിക്കൽ-ഒക്ലഹോമ

>ആദ്യ 3D ചിത്രം -ദി പവർ ഓഫ് ലവ് (1922)

>ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം -
എ ക്ലോക്ക്ക്വോർക് ഓറഞ്ച് (1971)

>ആദ്യ ഡി ടി എസ് ചിത്രം -
ജുറാസിക് പാർക്ക്(1993)

>ആദ്യ ഡിജിറ്റൽ സിനിമ -
ഒന്സ് ഉപോൺ എ ടൈം ഇൻ മെക്സിക്കോ (2001)

>കാനിൽ പാലമ് ഡി ഔർ
നേടിയ ആദ്യ ചിത്രം -
യൂണിയൻ പസിഫിക് (1939)

>ഓസ്കാർ
നേടിയ ആദ്യ ചിത്രം -വിങ്‌സ്

>ആദ്യ ഫിലിം സ്റ്റുഡിയോ -ബ്ലാക്ക് മരിയ (1893)

>ആദ്യ ഫിലിം സൊസൈറ്റി -
ലെസ് അമിസ് ടു സിനിമ (1930)

>ആദ്യ സിവിൽ ഡി മില്ലേ അവാർഡ് -സെസിൽ ഡി മില്ലേ (1952)

>മികച്ചചിത്രതിനുള്ള ആദ്യ അക്കാദമി
അവാർഡ് -വിങ്‌സ് (1927)

>മികച്ച നടനുള്ള ആദ്യ ഓസ്കാർ അവാർഡ് -
എമിൽ ജെന്നിങ്‌സ്(ദി ലാസ്റ് കമാൻഡ് -1928)

>മികച്ച നടിക്കുള്ള ആദ്യ ഓസ്കാർ
അവാർഡ് -ജനെറ് ഗെയ്‌നർ (1927)

>എറ്റവും കൂടുതൽ ഓസ്കാർ അവാർഡ്
നേടിയ നടൻ-ഡാനിയേൽ ഡേ ലെവിങ്‌സ് (3)

>എറ്റവും കൂടുതൽ ഓസ്കാർ അവാർഡ്
നേടിയ നടി -കാതറിൻ ഹെപ്പ്‌ർന് (4)

>എറ്റവും കൂടുതൽ സിനിമകളിൽ
അഭിനയിച്ച നടൻ -ഒലിവർ ഹാൻഡി

>എറ്റവും കൂടുതൽ സിനിമകളിൽ
അഭിനയിച്ച നടി -മേരി പിക്കഫോഡ്

>എറ്റവും കൂടുതൽ സിനിമകളിൽ
നായികാ -നായകന്മാർ -ഹുംഫ്രേയ് ബോഗർട്
,ബെട്ടെ ഡേവിസ്

>എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ
സിനിമ -ദി ലോർഡ് ഓഫ് ദി റിങ്സ്:ദി റിട്ടേൺ ഓഫ് ദി കിംഗ്

>എറ്റവും കൂടുതൽ അവാർഡ് നേടിയ
സംവിധയകാൻ -വില്യം വേളർ
>5കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ദി ബർത്ത് ഓഫ് ദി നേഷൻ
>40കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-സ്‌നൗ വൈറ്റ് ആൻഡ് ദി സെവൻ ദ്വാർഫ്സ്
>30കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ഗൊണേ വിത്ത് ദി വിൻഡ്
>20കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ദി സൗണ്ട് ഓഫ് മ്യൂസിക്
>75കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-സ്റ്റാർ വാർസ്
>45കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ജോസ്
>79കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ഈ ടി:ദി എക്സ്ട്രാ ടെറസ്റിൾ
>100കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ജുറാസിക് പാർക്ക്

>110 കോടി ക്ലബ്ബിൽ കേറിയ ആദ്യ
ചിത്രം - ടൈറ്റാനിക്(ലേക്കോനാര്ഡോ ഡെകാപ്രിയ )
>117കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ടൈറ്റാനിക്
>118കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ടൈറ്റാനിക്
>19കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-ടൈറ്റാനിക്
>200 കോടി ക്ലബ്ബിൽ കേറിയ ആദ്യ
ചിത്രം - ടൈറ്റാനിക് (ലേക്കോനാര്ഡോ ഡെക്കപ്രീയ )
>225കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-അവതാർ
>226കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-അവതാർ
>230കോടി കളക്ഷൻ നേടിയ ആദ്യ ചിത്രം-അവതാർ

>250 കോടി ക്ലബ്ബിൽ കേറിയ ആദ്യ
ചിത്രം - അവതാർ (സാം വേര്തിങ്ടോണ് )
>ചാര്ലിക് ചാപ്ലിനെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-ലിമേ ലൈറ്റ്
>ബസ്റ്റർ കേട്ടനെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-ദി രായിൽറോഡ്‌ഡർ
>ലാരല്&ഹാര്ദയെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-സ്വിസ് മിസ്സ്
>ക്ലാർക് ഗാബ്ലെയ്‌നെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-ബട്ട് നോട് ഫോർ മി
>ചാൾസ് ബ്രോസ്നാനെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-കോൾഡ് സ്വീറ്റ്
>ഗ്രിഗറി പേക്കിനെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-ദി ബിഗ് കൺട്രി
>ഹുംഫ്രേയ് ഭോഗർട്ടിനെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-ഹൈ സെർറ
>വില്യം ഹോള്ഡനെ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-വൈൽഡ് റോവേഴ്‌സ്
>റോക്ക് ഹുഡ്സൺ സൂപ്പർ സ്റ്റാർ ആക്കിയ ചിത്രം-ഷോഡൗൺ
>ക്ലിന്റ് ഈസ്റ്റവുഡ് സൂപ്പർ സ്റ്റാർ ആയ ചിത്രം-എവേറി വിച്ച് വേ ബട്ട് ലൂസ്
>മർലൊന് ബ്രണ്ടോ സൂപ്പർ ആയ ചിത്രം-സൂപ്പർമാണ്
>അൽ പാസിനോ സൂപ്പർ സ്റ്റാർ ആയ ചിത്രം-ആൻഡ് ജസ്റ്റിസ് ഫോർ ഓൾ
>ഹെന്രി ഫോണ്ട സൂപ്പർ സ്റ്റാർ ആയ ചിത്രം-ഓൺ ഗോൾഡൻ പൊൻഡ്
>റിച്ചാർഡ് ചാമ്പർലൈൻ സൂപ്പർ സ്റ്റാർ ആയ ചിത്രം-കിംഗ് സോളോമാൻസ് മൈൻസ്
>സ്ത്യാർട് വൈറ്റ് മാൻ സൂപ്പർ സ്റ്റാർ ആയ ചിത്രം-ക്യൂബ ക്രോസ്സിങ്
>ഫ്രെഡ് ആസ്റ്റർ സൂപ്പർ സ്റ്റാർ ആയ ചിത്രം-ഖോസ്റ് സ്റ്റോറി
>വില്യം രാജിസ്ടലെ സൂപ്പർ സ്റ്റാർ ആയ ചിത്രം-ഫ്‌റൈറ് നൈറ്റ്
>സിൽവെസ്റ്റോർ സ്റാല്ലോനെ സൂപ്പർസ്റ്റാറാക്കിയ
സിനിമ -ഓവർ ദി ടോപ്

>അർണോൾഡ് ഷ്വാറ്‌സ്‌നേഗറിനെ സൂപ്പർസ ക്കിയ സിനിമ - രൗ ഡീൽ
>പേര്സ് ബ്രോസ്നാണ് സൂപ്പർ സ്റ്റാർ ആയ ചിത്രം-ഗോൾഡൻ ഐ
>ലേക്കോനാര്ഡോ ഡെക്കപ്രീയ സൂപ്പർ സ്റ്റാർ ആയ ചിത്രം-ക്യാച്ച് മി ഇഫ് യു കാൻ
>വിൻ ഡീസൽ സൂപ്പർ സ്റ്റാർ ആയ ചിത്രം-ഫാസ്റ്റ്&ഫ്യൂരിയസ്

ആദ്യമായി 100 കോടി കളക്ഷൻ നേടിയ സിനിമ
ജുറാസിക് പാർക്ക് (സാം നെയിൽ )
ആദ്യമായി200കോടി കളക്ഷൻ നേടിയ സിനിമ ടൈറ്റാനിക്

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )