User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

1.തരംഗസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?

  • ക്രിസ്റ്റ്യന് ഹൈജന്സ്

2.ക്വാണ്ടം തിയറിയുടെ ഉപജ്ഞാതാവ് ?

  • മാക്സ് പ്ലാങ്ക്

3.വൈദ്യുത പ്രതിരോധ നിയമിത്തിന്റെ ഉപജ്ഞാതാവ് ?

  • ജി.എസ് ഓം

4.തമോദ്വാര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ??

  • സ്റ്റീഫന് ഹോക്കിംഗ്സ്

5.കാര്ബണ് ഡേറ്റിങ്ങിന്റെ ഉപജ്ഞാതാവ് ?

  • വില്ലേര്സ് ഫ്രാങ്ക് ലിബി

6.ഇന്ത്യന് അണുബോംബിന്റെ പിതാവ് ?

  • ഡോ. രാജാ രാമണ്ണ

7.ന്യൂക്ലിയര് ഫിസിക്സിന്റെ പിതാവ് ?

  • റൂഥര്ഫോര്ഡ്

8.മിന്നല് രക്ഷാചാലകം കണ്ടുപിടിച്ചതാര്?

  • ബഞ്ചമിന് ഫ്രാങ്ക്ളിന്

9.കണികാ സിദ്ധാന്തത്തിന്റ(പ്രകാശം) ഉപജ്ഞാതാവ് ?

  • ഐസക് ന്യൂട്ടണ്

10.പ്രകാശത്തിന്റെ വൈദ്യുത കാന്തിക സിദ്ധാന്തത്തിന്റ ഉപജ്ഞാതാവ് ?

  • ജെയിംസ് ക്ലാര്ക്ക് മാക്സ്വെല്
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )