User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

⏩ ⚗ രസതന്ത്രത്തിലെ അപരനാമങ്ങൾ ⚗

 

 

?ചിരിപ്പിക്കുന്ന വാതകം : നൈട്രെസ് ഓക്സൈഡ്

?പ്രമാണ ലായകം : ജലം

?സാർവ്വിക ലായകം : ജലം

?സിങ്ക് പുഷ്പങ്ങൾ : സിങ്ക് ഓക്സൈഡ്

?വിഡ്ഢികളുടെ സ്വർണ്ണം : അയൺ പൈറൈറ്റ്സ്

?രാസ സൂര്യൻ : മഗ്നീഷ്യം

?ഷുഗർ ഓഫ് ലെഡ് : ലെഡ് അസെറ്റേറ്റ്

?ഓയിൽ ഓഫ് വിൻറർഗ്രീൻ : മീഥൈൽ സാലിസിലേറ്റ്

?ഓയിൽ ഓഫ് വിട്രിയോൾ : സൾഫ്യൂരിക് ആസിഡ്

?ഫിലോസഫേഴ്സ് വൂൾ : സിങ്ക് ഓക്സൈഡ്

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )