User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

 

Q .  ഭൂസർവ്വേ നടത്താൻ ഉപയോഗിക്കുന്ന ഉപകരണം  

  • ഉ. തിയഡോലൈറ്റ് 

 

Q .  ഉയർന്ന ആവൃത്തിൽ ഉള്ള വൈദുത കാന്ത തരംഗങ്ങളെ രേഖപ്പെടുത്തി ഭൂസർവ്വേ വളരെ എളുപ്പത്തിൽ ആക്കാനുള്ള ഉപകരണം ?

  • ഉ..  ജിയോടിമീറ്റർ 

 

Q .  ആകാശീയ ഫോട്ടോകൾ ഭൂപടങ്ങൾ ആക്കാൻ ഉപയോഗിക്കുന്ന ഉപകരണം? 

  • ഉ..  സ്റ്റീരിയോപ്ലോറ്റെർ 

 

Q .  മഞ്ഞുപാളികളുടെ ഖനം അറിയാനും ശബ്ദതരംഗങ്ങളെ ആസ്പദം ആക്കി സമുദ്രത്തിന്റെ ആഴം അളക്കാനും ഉപയോഗിക്കുന്ന ഉപകരണം ?

  • ഉ..എക്കോ സൗണ്ടർ

 

Q .  കാണാൻ കഴിയാത്ര അത്ര  ദൂരത്തുള്ള രണ്ടു സ്ഥാനങ്ങൾ തമ്മിൽ ഉള്ള അകലം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

  • ഉ..  ടെലുറോ മീറ്റർ 

 

Q . ഉപരാന്തരീക്ഷത്തിലെ വായുവിന്റെ ആർദ്രത ഊഷ്മാവ് മർദ്ദം എന്നിവ അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

  • ഉ..  റേഡിയോ സോൺ

 

Q .  ഗ്രീനിച് സമയം കൃത്യം ആയി അറിയാൻ ഉപയോഗിക്കുന്ന ഉപകരണം 

  • ഉ.. ക്രോണോമീറ്റർ 

 

Q .  ആകാശത്തുനിന്നു സ്റ്റീരിയോ സ്കോപിക് ക്യാമറ ഉപയോഗിച്ചെടുത്ത ചിത്രം ത്രിമാന ചിത്രം ആയി കാണാൻ ഉപയോഗിക്കുന്ന ഉപകരണം 

ഉ.. സ്റ്റീരിയോ സ്കോപ്പ് 

 

Q . സൂര്യന്റെയും ചക്രവാളത്തിനു മുകളിലുള്ള ആകാശ ഗോളങ്ങളുടെയും ഉന്നതി അളക്കുന്ന ഉപകരണം 

  • ഉ..  സെക് സ്റ്റന്റ് 

 

Q .  ഭൂഗർഭത്തിലെ എണ്ണയുടെ തോത് നിർണ്ണയിക്കുന്ന ഉപകരണം ?

  • ഉ.. ഗ്രാഫിമീറ്റർ 

 

Q . മേഘങ്ങളുടെ ചലനദിശയും വേഗതയും അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

  • ഉ.. നഫോസ്കോപ്പ് 

 

Q . വാതകങ്ങൾ തമ്മിൽ ഉള്ള രാസപ്രവർത്തനത്തിലെ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

  • ഉ.. യുഡിയോമീറ്റർ 

 

Q . വാതക മർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം 

  • ഉ..  മാനോമീറ്റർ 

 

Q . താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

  • ഉ.. കലോറി മീറ്റർ 

 

Q . താഴ്ന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

  • ഉ.. ക്രയോമീറ്റർ 

 

Q . ബാഷ്പീകരണ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

  • ഉ.. അറ്റ്മോമീറ്റർ 

 

Q . ഉയരം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

  • ഉ.. ആൾട്ടിമീറ്റർ 

 

Q . ഉയർന്ന താപം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?

  • ഉ.. പൈറോ മീറ്റർ 

 

Q . നാവിഗേഷനിലും ജ്യോതി ശാസ്ത്രത്തിലും ഉന്നതിയും കോണുകളും അളക്കുന്ന ഉപകരണം ?

  • ഉ.. ക്വാഡ്രൻറ് 

 

Q . സമുദ്രത്തിന്റെ അടിയിൽ കിടക്കുന്ന സാധങ്ങൾ  കണ്ടെത്താനുള്ള ഉപകരണം?

  • ഉ.. സോണാർ

 

1.ദ്രാവകങ്ങളുടെആപേക്ഷിക സാന്ദ്രത അളക്കുന്നഉപകരണം ?

ഹൈഡ്രോമീറ്റര്‍

 

2.ജലത്തിനടിയില്‍ശബ്ദ തീവ്രത അളക്കുവാനുപയോഗിക്കുന്നഉപകരണം ?

ഹൈഡ്രോഫോണ്‍

 

3.അന്തരീക്ഷത്തിലെജലാംശം അളക്കുവാനുപയോഗിക്കുന്നഉപകരണം ?

ഹൈഗ്രോമീറ്റര്‍

 

4.പാലിന്റെആപേക്ഷിക സാന്ദ്രതഅളക്കുവാനുപയോഗിക്കുന്നഉപകരണം ?

ലാക്ടോമീറ്റര്‍

 

5.അന്തരീക്ഷമര്‍ദ്ദം അളക്കുവാനുപയോഗിക്കുന്നഉപകരണം ?

ബാരോമീറ്റര്‍

 

6.ഉയര്‍ന്നഊഷ്മാവുകള്‍ അളക്കുവാനുപയോഗിക്കുന്നഉപകരണം ?

പൈറോമീറ്റര്‍


7.വാതകമര്‍ദ്ദംഅളക്കുവാനുപയോഗിക്കുന്നഉപകരണം ?

മാനോമീറ്റര്‍

 

8.സമുദ്രത്തിന്റെആഴം അളക്കുവാനുപയോഗിക്കുന്നഉപകരണം ?

ഫാത്തോമീറ്റര്‍

 

9.ഉയരംഅളക്കുവാനുപയോഗിക്കുന്നഉപകരണം?

അള്‍ട്ടിമീറ്റര്‍

 

10.ശബ്ദത്തിന്റെതീവ്രത അളക്കുവാനുപയോഗിക്കുന്നഉപകരണം?

ഓഡിയൊമീറ്റര്‍

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )