User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

ചെയിൻ മോഡൽ ചോദ്യങ്ങൾ ( Chain model Questions )

=======================================

 

?ഏറ്റവും കൂടുതൽ ഷുഗർ ഉപയോഗിക്കുന്ന രാജ്യം ?

⏩ഇന്ത്യ

 

?കൂടുതൽ ഷുഗർ ഉല്പാദിപ്പിക്കുന്ന രാജ്യം ?

⏩ബ്രസീൽ

 

?പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന രാജ്യം ?

⏩ക്യൂബ

 

?ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം ?

⏩ഉത്തർപ്രദേശ്

 

?ഇന്ത്യയിൽ ഏറ്റവും കൂടുതൽ SC യുള്ള സംസ്ഥാനം?

⏩ഉത്തർപ്രദേശ്

 

?ഇന്ത്യയിൽ ഏറ്റവും കൂടുതൽ ST യുള്ള സംസ്ഥാനം?

⏩മധ്യപ്രദേശ്

 

?കലാമിന്റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

⏩മധ്യപ്രദേശ്

 

?സ്പോർട്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

⏩കേരളം

 

?ചെസ്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?

⏩തമിഴ്നാട്

 

?തമിഴ്നാട്ടിലെ ഒരു തുറമുഖം ?

⏩കുളച്ചൽ

 

?കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ ?

⏩മാർത്താണ്ഡ വർമ്മയും ഡച്ചുകാരും

 

?ഡച്ചുകാരുടെ സംഭാവന?

⏩ഹോർത്തൂസ് മലബാറിക്കസ്

 

?ഹോർത്തൂസ് മലബാറിക്കസിന്റെ വാല്യങ്ങളുടെ എണ്ണം ?

⏩12

 

?മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ ?

⏩12

?ആദ്യ മാമാങ്കം നടന്ന വർഷം ?

⏩AD 829

 

?അവസാന മാമാങ്കം നടന്ന വർഷം ?

⏩AD 1755

 

?ആധുനിക മാമാങ്കം നടന്ന വർഷം ?

⏩1999

 

?കാർഗിൽ യുദ്ധം നടന്ന വർഷം ?

⏩1999

 

?കാർഗിൽ ദിനം ?

⏩ജൂലൈ 26

 

?മദർ തെരേസ ദിനം ?

⏩ആഗസ്റ്റ് 26

 

?മദർ തെരേസയുടെ അവസാന വാക്ക് ?

⏩ഞാൻ സ്വപ്നം കാണുകയാണ്

 

?സ്വപ്ന നഗരി എന്നറിയപ്പെടുന്നത് ?

⏩കോഴിക്കോട്

 

?ഡോൾഫിൻ പോയിന്റ് ?

⏩കോഴിക്കോട്

 

?ഡോൾഫിൻ നോസ് ?

⏩വിശാഖപട്ടണം

 

?ആദ്ത്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ് ?

⏩ദേവിക റാണി റോറിച്

 

?മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക് ?

⏩അടൂർ ഗോപാലകൃഷ്ണൻ

 

?അടൂർ ഗോപാലകൃഷ്ണന്

ഫാൽക്കെ കിട്ടിയ വർഷം ?

⏩2004

 

?അന്താരാഷ്ട്ര നെല്ല് വർഷം ?

⏩004

 

?കേരളത്തിൽ കൂടുതൽ നെല്ല് ഉൽപ്പാദിപ്പിക്കുന്ന ജില്ല ?

⏩പാലക്കാട്

 

?പാലക്കടിലെ കടുവ സംരക്ഷണ കേന്ദ്രം ?

⏩പറമ്പിക്കുളം

 

?ഇന്ത്യയിലെ എത്രമത്തെയാണ് പറമ്പിക്കുളം ?

⏩38

 

?കടുവയുടെ ക്രോമോസോം സംഖ്യാ ?

⏩38

 

?ഇന്ത്യയെ കൂടാതെ കടുവ ദേശിയ മൃഗം ആയ അയൽ രാജ്യം ?

⏩ബംഗ്ലാദേശ്

 

?ബഗ്ലാദേശില്നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി ?

⏩മുഹമ്മദ് യൂനിസ്

 

?മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം ?

⏩എക്കണോമിക്സ്

 

?എക്കണോമിക്സിന് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ ?

⏩അമർത്യസെൻ

 

?അമർത്യസെനിന് അമർത്യ എന്ന പേര് നൽകിയത് ആര് ?

⏩ടാഗോർ

 

?ടാഗോറിന്റെ ഒരു കൃതി ?

⏩പോസ്റ്റ് ഓഫീസ്

 

?ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ് ?

⏩കൊൽക്കത്ത

 

?കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് ?

⏩ആലപ്പുഴ

 

?കേരളത്തിൽ കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല ?

⏩ആലപ്പുഴ

 

?മന്ത് പരത്തുന്ന കൊതുക് ?

⏩ക്യൂലക്സ്

 

?ദേശിയ കൊതുകു ദിനം ?

⏩ആഗസ്റ്റ് 20

 

?ആഗസ്റ്റ് 21 ?

⏩ദേശിയ സംസ്കൃത ദിനം

 

?സംസ്കൃതം ഒഫീഷ്യൽ ഭാഷ ആയ സംസ്ഥാനം ?

⏩ഉത്തരാഖണ്ഡ്

 

?ലോക്പാൽ ഉടലെടുത്തത് ഏതു സംസ്ഥാനത്തിൽ ?

 

⏩ഉത്തരാഖണ്ഡ്

?ലോക്പാലിൽ അംഗമാകാനുള്ള പ്രായം ?

⏩45

 

?സുഷുമ്ന നാഡീ യുടെ നീളം ?

⏩45 cm

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )