User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഇന്ത്യയില്‍ എവിടെയാണ്‌ ഇന്ത്യന്‍ സ്കൂള്‍ ഓഫ്‌ മൈന്‍സ്‌ സ്ഥാപിതമായിരിക്കുന്നത്‌?
A. ഗോഹട്ടി
B. ധാന്‍ബാദ്‌
C. ബാംഗ്ലൂര്‍
D. ദുര്‍ഗ്ഗാപൂര്‍

Answer: ധാന്‍ബാദ്‌

1668 -ല്‍ ആര്‍ക്കാണ് ചാള്‍സ്‌ രണ്ടാമന്‍ ബോംബെ നഗരം പകിടിക്ക്‌ കൊടുത്തത്‌?
A. മുഗള്‍ ചക്രവര്‍ത്തിക്ക്‌
B. ഫ്രഞ്ചുകാര്‍ക്ക്‌
C. ടിപ്പു സുല്‍ത്താന്‌
D. ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌

Answer: ഈസ്റ്റ്‌ ഇന്ത്യാ കമ്പനിക്ക്‌

പുരാണത്തില്‍ സൂര്യഭഗവാന്റെ തേരാളിയാരാണ്‌?
A. കാളിയന്‍
B. സമ്പാതി
C. അരുണന്‍
D. ഗരുഡന്‍

Answer: സമ്പാതി

അജ്‌മീര്‍ നഗരത്തിനെ രാജസ്ഥാനിലുള്ള വേറൊരു നഗരവുമായി വേര്‍തിരിക്കുന്നത്‌ നാഗ്‌ പഹാറാണ്‌. ഏതാണാ നഗരം?
A. അല്‍വാര്‍
B. പുഷ്കാര്‍
C. ഉദയ്‌പൂര്‍
D. ജോ‍ദ്‌പൂര്‍

Answer: പുഷ്കാര്‍
താഴെക്കൊടുത്തിരിക്കുന്നവയിലേത്‌ വിറ്റാമിനാണ്‌ ജലത്തില്‍ ലയിക്കുന്നത്‌?
A. വിറ്റാമിന്‍ ഇ
B. വിറ്റാമിന്‍ എ
C. വിറ്റാമിന്‍ ഡി
D. വിറ്റാമിന്‍ സി
Answer
Answer: വിറ്റാമിന്‍ സി

കോമിക്ക്‌ സ്‌ട്രിപ്പ്‌ കഥാപാത്രമായ പീറ്റര്‍ പാര്‍ക്കര്‍ ഏത്‌ പേരിലാണ്‌ പ്രസിദ്ധന്‍?
A. ലോഥര്‍
B. സ്‌പൈഡര്‍മാന്‍
C. മാന്‍ഡ്രേക്ക്‌
D. ഫാന്റം

Answer: സ്‌പൈഡര്‍മാന്‍

ചാള്‍സ്‌ ഗ്രിഫിത്തെറിഞ്ഞ പന്ത്‌ തലയില്‍ക്കൊണ്ട്‌ ആശുപത്രിയിലായ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം?
A. മന്‍സൂര്‍ അലി ഖാന്‍ പട്ടോഡി
B. പോളി ഉംറീഗര്‍
C. നരി കോണ്‍ട്രാക്‌ടര്‍
D. എം.എല്‍.ജെയ്‌സിമ

Answer: നരി കോണ്‍ട്രാക്‌ടര്‍

ദ ഹോട്ടല്‍ റിവേരാ എന്ന നോവലെഴുതിയതാര്‌?
A. ആര്‍.കെ.ലക്ഷ്‌മന്‍
B. കിരണ്‍ ബേഡി
C. ഖുഷ്‌ വന്ത്‌ സിംഗ്‌
D. വിക്രം സേഥ്‌

Answer: ആര്‍.കെ.ലക്ഷ്‌മന്‍

ഓക്‌സിജന്‍ എന്ന പദമുണ്ടാക്കിയ ശാസ്ത്രജ്ഞനാര്‌?
A. ജോ‍സഫ്‌ പ്രീസ്റ്റ്‌ലി
B. മൈക്കേല്‍ ഫാരഡേ
C. ഹംഫ്രി ഡേവി
D. ആന്റൊണി ലാവോഷ്യെ

Answer: ആന്റൊണി ലാവോഷ്യെ

കറുത്ത ലോഹത്തിന്‌ മീതെ വെള്ളിപൊതിയുന്ന രീതി?
A. ഹിമ്രൂ
B. ക്വാലംകാരി
C. ബുദിതി
D. ബിദ്രി വെയര്‍

Answer: ബിദ്രി വെയര്‍

 

Previous years Kerala PSC LDC selected questions on General English section:

1. My father shouted at me. (into passive) (LDC Idukki & Kannur 1998)


Answer : I was shouted at by my father

2. This is the matter ………………..I am proud. (LDC Alappuzha 2003)

(a) which
(b) that
(c) who
(d) of which

Answer : of which

3. Honesty is ……….best policy. (LDC Kollam 2003)

(a) the
(b) a
(c) not
(d) never

Answer : the

4. I saw………..one eyed man. (LDC Palakkad 2003)

(a) that
(b) the
(c) a
(d) an

Answer : a

5. ………….School has …………..new look (use articles) (LDC Kozhikode 1998)


Answer : The, a

6. People speak English all over the world. (in to Passive) (LDC Pathanamthitta & Alappuzha 1998)

Answer : English is spoken all over the world.

7. Seldom…………the park these days. (LDC Kannur 2003)

(a) we visit
(b) we have visited
(c) do we visit
(d) we are visiting

Answer : do we visit

8. Identify the correct preposition from the options given below :

The papers· are to be prepared ——a month.

(a) within
(b) in
(c) by
(d) for

Answer : within

9. Sandeep speak English…………….. (LDC Idukki 2003)

(a) well
(b) correct
(c) good
(d) best

Answer : well

10. He is married…………… (LDC Pathanamthitta 2003)

(a) with my sister

Questions and answers

(b) my sister

(c) to my sister

(d) none of these

Answer : to my sister

11. He did it ………………. (use emphatic pronoun) (LDC Typist KWA 1997)


Answer : himself

12. Stay………………. (LDC Kollam 2003)

(a) when you are

(b) where you are

(c) that you are

(d) which you are

Answer : where you are

13. Choose the correct word: (LDC Kollam 1998)


(a) attachable

(b) attachible

(c) attachale

(d) atachable

Answer : attachable

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )