User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

Older....Elder....
──────────────────────────────


?ഇവ Comparative words വിഭാഗത്തിൽ പെട്ടുന്നു.


?രണ്ടിനും ഒരേ അർത്ഥമാണെങ്കിലും 2 രീതിയിൽ പ്രയോഗിക്കുന്നു;


 Older  = പഴയത്, പ്രായം കൂടിയത്.
 Elder   = മൂത്തയാൾ.


➡Older എന്നത് ബന്ധങ്ങളും, മറ്റ് പഴയകാര്യങ്ങളും വിവരിക്കാൻ സഹായിക്കുന്നു.

       ?വാക്യങ്ങളിലെ Older ന് ശേഷം than ഉപയോഗിക്കുന്നു. ( 'to' വരില്ല)


➡Elder എന്നത് കൂടുതലും Family Relationshipൽ പ്രായവ്യത്യാസത്തെ കാണിക്കുന്നു.

      ?Older നെക്കാൾ വളരെ കുറച്ച് മാത്രമേ elder ഉപയോഗിക്കൂ.


?എന്നാൽ, elder ന് ശേഷം than, to തുടങ്ങിയവ ഉപയോഗിക്കില്ല.

?'elder' എന്നത് നാമത്തിന്റെ/പേരിന്റെ മുൻപിൽ കൊടുക്കുന്ന വാക്ക് ആണ്.

 

  • Aneesh is older than Anoop . 
  • Aneesh is elder than Anoop .    
  • Aneesh is the older brother.  
  • Aneesh is the elder brother. 

 


Eg;
 1 . Older.


?My sister is two years older......me.
(a)to (b)than (c)for (d)none of these.
Ans: B.

?My house is older..... yours.
(a)than (b)to (c)for (d)of
Ans: A.


?This is my sister Renu, she's older....... me.
(a)for (b)of (c)to (d)none of these
Ans: D. (Correct ans: than)


 2. Elder.


?Leela is elder........Latha.
(a)to (b)than (c)of (d)none of these
Ans: D.


?Leela is my elder......sister.
(a)to (b)than (c)of (d)none of these
Ans: D.

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )