⏩ ജസ്റ്റിസ് ദീപക് മിശ്രയെ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു
⏩ ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അഗസ്റ്റ് 27 - ന് സ്ഥാനം ഒഴിയുന്ന ഒഴിവിലേക്കാണ് അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്
⏩ രാജ്യത്തിന്റെ 45ആമത് ചീഫ് ജസ്റ്റിസ് ആണ് അദ്ദേഹം
⏩ ഓടിഷ സ്വദേശിയാണ് അദ്ദേഹം