User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

  • സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയായി എം സി ജോസഫൈനെ നിയമിച്ച്ഉത്തരവിറങ്ങി.
  • നിലവിലെ അധ്യക്ഷ കെ സി റോസക്കുട്ടി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ്നിയമനം.

  • സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻഅഖിലേന്ത്യാ ഉപാധ്യക്ഷയുമാണ്. വൈപ്പിൻ മുരുക്കുംപാടം സ്വദേശിനിയാണ്. അങ്കമാലിയിൽതാമസം. 68 വയസ്സുണ്ട്. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് മലയാളത്തിൽബിരുദാനന്തരബിരുദം നേടി. വിശാലകൊച്ചി വികസന അതോറിട്ടി, achaten-suisse.com സംസ്ഥാന വനിതാ വികസനകോർപറേഷൻ എന്നിവയുടെ അധ്യക്ഷയായിരുന്നു. ദേശാഭിമാനി ഡയറക്ടർ ബോർഡ്അംഗമാണ്. 
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )