User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

⏩കേരള ഹൈ കോടതിയുടെ പുതിയതായി നിയമിതനായ ചീഫ് ജുസ്ടിസ് : നവനീതി പ്രസാദ് സിങ്‌
 
⏩കേരള ഹൈ കോടതിയുടെ 35 മത്തെ ചീഫ് ജുസ്ടിസ് ആയാണ് നിയമിതനായത്
 
⏩കേരള ഹൈ കോടതിയുടെ 35 മത്തെ ചീഫ് ജുസ്ടിസ് ആയി അധികാരത്തില്‍ വന്നത് : 20 മാര്‍ച്ച്‌ 2017
 
• ജസ്റ്റിസ് തോട്ടത്തിൽ ബി.രാധാകൃഷ്ണനാണ് ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്
 
• ജസ്റ്റിസ് രാജേന്ദ്ര മേനോൻ പട്ന ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്
 
• ജസ്റ്റിസ് ഹേമന്ത് ഗുപ്ത മധ്യപ്രദേശ് ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്
 
• ജസ്റ്റിസ് പ്രദീപ് കുമാർ മൊഹന്തി ജാർഖണ്ഡ് ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസുമാരായി നിയമിതരായി.
 
 
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )