അനില്‍ ബൈജാല്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണർ......
=======================================
മുന്‍ ആഭ്യന്തര സെക്രട്ടറിയായ അനില്‍ ബൈജാലിനെ ഡല്‍ഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി നാമ നിര്‍ദേശം ചെയ്തു
1969 ഐ.എ.എസ്.ബാച്ചുകാരനാണ് ബൈജാല്‍......
വാജ്പയി സർക്കാരിന്റെ കീഴിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്നു ......
നജീബ് ജങിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്നാണ് പുതിയ നിയമനം. ......