ഇന്ന് മാതൃസുരക്ഷാ ദിനം
ചരിത്രസംഭവങ്ങൾ :
- 1492 - ക്രിസ്റ്റഫർ കൊളംബസ് ഹിസ്പാനിയോളയിൽ കാലുകുത്തുന്ന ആദ്യ യൂറോപ്യനായി.
- 1932 - ആൽബർട്ട് ഐൻസ്റ്റൈന് അമേരിക്കൻ വിസ ലഭിച്ചു
ജന്മദിനങ്ങൾ :
- 1901 - വാൾട്ട് ഡിസ്നിയുടെ ജന്മദിനം.
ചരമവാർഷികങ്ങൾ :
- 1950 - ചിന്തകനും സന്യാസിയുമായിരുന്ന അരവിന്ദഘോഷ്
- 1951 - സാഹിത്യകാരൻ അബനീന്ദ്രനാഥ് ടാഗോറിന്റെ ചരമദിനം
- 2013 - നെൽസൺ മണ്ടേലയുടെ ചരമദിനം