ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം കവിയും വിവര്‍ത്തകനും നിരുപകനുമായ കെ. സച്ചിദാനന്ദന്.
- അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സച്ചിദാനന്ദന് മലയാളത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്കാരം.
- നേരത്തെ കവിത, ലേഖനം, നാടകം, യാത്രാവിവരണം എന്നിവയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് സച്ചിദാനന്ദന് ലഭിച്ചിരുന്നു.
- 2010ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ് ടാംഗത്വം നല്കി ആദരിച്ച സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
Related Topic : എഴുത്തച്ഛൻ പുരസ്കാരം