User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

  •  സംസ്ഥാനത്തെ വിവിധമേഖലകളില്‍ കഴിവ് തെളിയിച്ച സ്ത്രീകളെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യസേവനം, കല, സാഹിത്യം, ആരോഗ്യം, ഭരണം, ശാസ്ത്രം, മാധ്യമം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വനിതകള്‍ക്കാണ് പുരസ്‌കാരം

 

പുരസ്‌കാര പട്ടിക:

 

  • അക്കാമ്മ ചെറിയാന്‍ അവാര്‍ഡ്-ഷീബ അമീര്‍ (സാമൂഹ്യ സേവനം)
  • മൃണാളിനി സാരാ ഭായ് അവാര്‍ഡ്-കെഎസ് ക്ഷേമാവതി (കല)
  • കമലാ സുരയ്യ അവാര്‍ഡ് - കെആര്‍ മീര (സാഹിത്യം)
  • മേരി പുന്നന്‍ ലൂക്കോസ് അവാര്‍ഡ്-ഡോ. സൈറു ഫിലിപ്പ് (ആരോഗ്യം)
  • ജസ്റ്റീസ് ഫാത്തിമ ബീവി അവാര്‍ഡ്-ഡോ. ഷേര്‍ളി വാസു (ശാസ്ത്രം)
  • ആനി തയ്യില്‍ അവാര്‍ഡ്-ലീലാ മേനോന്‍ (മാധ്യമം)
  • ക്യാപ്റ്റന്‍ ലക്ഷ്മി അവാര്‍ഡ്-എം പത്മിനി ടീച്ചര്‍ (വിദ്യാഭ്യാസം)

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )