User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

  പി. ഭാസ്കരൻ സ്മാരക സമിതിയുടെ പ്രഥമ പി. ഭാസ്കരൻ പുരസ്കാരം (50,000 രൂപ) സംവിധായകൻ സത്യൻ അന്തിക്കാടിന്

 കൊടുങ്ങല്ലൂർ ആസ്ഥാനമായ പി.ഭാസ്കരൻ ഫൗണ്ടേഷന്റെ പുരസ്കാരം (50,000 രൂപ) ശ്രീകുമാരൻ തമ്പിക്ക്.

 ഈ മാസം 27ന് വൈകീട്ട് അഞ്ചിന് ടാഗോര്‍ സെന്റിനറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നടന്‍ മധു പുരസ്‌കാരം കൈമാറും.

 

Refer :  P BHAASKARAN AWAARDS( പി ഭാസ്കാരന്‍ ഫൌണ്ടേഷന്‍ നല്‍കുന്ന പുരസ്കാരം  )

 

Refer :  P BHAASKARAN AWAARDS( പി ഭാസ്കാരന്‍ ഫൌണ്ടേഷന്‍ നല്‍കുന്ന പുരസ്കാരം  )

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )