Print
Category: AWARDS
Hits: 3447

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

62 - ആം ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ : 

ദംഗല്‍ നേടിയത്  നാല് അവാര്‍ഡുകള്‍ 

  1. മികച്ച ചിത്രം
  2. നടന്‍  - ആമിര്‍ ഖാന്‍
  3. സംവിധായകന്‍ -  നിതേഷ് തിവാരി
  4. മികച്ച ആക്ഷന്‍  - ശ്യാം കൗശല്‍ എന്നിവ അടക്കം നാല് അവാര്‍ഡുകളാണ് ദംഗല്‍ നേടിയത് 


 

No  അവാര്‍ഡ് ഇനം  ജേതാവ് 
1 മികച്ച നടന്‍ ആമിര്‍ ഖാന്‍ (ദംഗല്‍)
2 മികച്ച നടി ആലിയ ഭട്ട് (ഉഡ്ത പഞ്ചാബ്)
3 മികച്ച ചിത്രം:  ദംഗല്‍
4 മികച്ച സംവിധായകന്‍ നിതേഷ് തിവാരി (ദംഗല്‍)
5 മികച്ച ചിത്രം-ക്രിട്ടിക്സ് അവാര്‍ഡ് നീരജ
6 മികച്ച നടന്‍-ക്രിട്ടിക്സ് അവാര്‍ഡ് 

ഷാഹിദ് കപൂര്‍ (ഉഡ്ത പഞ്ചാബ്)

മനോജ് വാജ്പെയി (അലിഗഢ്)

7 മികച്ച നടി - ക്രിട്ടിക്സ് അവാര്‍ഡ്  സോനം കപൂര്‍ (നീരജ)
8 മികച്ച നടന്‍ (ഹ്രസ്വചിത്രം)  മനോജ് വാജ്പെയി (താണ്ഡവ്)
9 ഹ്രസ്വചിത്രം (ഫിക്ഷന്‍)  ചട്ണി
10 മികച്ച ഹ്രസ്വചിത്രം (നോണ്‍ ഫിക്ഷന്‍)  മിതിതാലി കുസ്തി
11 മികച്ച നവാഗത സംവിധായകന്‍ അശ്വനി അയ്യര്‍ തിവാരി (നില്‍ ബാത്തെ സന്നാറ്റ)
12 മികച്ച നവാഗത നടന്‍  ദില്‍ജിത് ദോസഞ്ച് (ഉഡ്ത പഞ്ചാബ്)
13 മികച്ച നവാഗത നടി  റിതിക സിങ് (സാല കഡൂസ്)
14 മികച്ച സംഭാഷണം  റിതേഷ് ഷാ (പിങ്ക്)
15 മികച്ച തിരക്കഥ: 

ഷാകൂന്‍ ബാത്ര,

അയേഷ ദേവിത്രി ധില്ലണ്‍ (കപൂര്‍ ആന്‍ഡ് സണ്‍സ് സിന്‍സ് 1921)

16 മികച്ച കഥ: 

ഷകൂന്‍ ബാത്ര,

അയേഷ ദേവിത്രി ധില്ലന്‍ (കപൂര്‍ ആന്‍ഡ് സണ്‍സ് സിന്‍സ് 1921)

17 മികച്ച സഹനടന്‍

റിഷി കപൂര്‍ (കപൂര്‍ ആന്‍ഡ് സണ്‍സ് സിന്‍സ് 1921)

18 മികച്ച സഹനടി: 

ഷബാന ആസ്മി (നീരജ)

19 മികച്ച സംഗീത ആല്‍ബം: 

പ്രിതം (യെ ദില്‍ ഹൈ മുഷ്കില്‍)

20 മികച്ച ഗാനരചന: 

അമിതാഭ് ഭട്ടാചാര്യ (ചന്ന മെരെയ-യെ ദില്‍ ഹൈ മുഷ്കില്‍)

21 മികച്ച ഗായകന്‍

അര്‍ജിത് സിങ് (യെ ദില്‍ ഹൈ മുഷ്കില്‍)

22 മികച്ച ഗായിക

നേഹ ഭാസിന്‍ (ജാഗ് ഗഗ്മേയ-സുല്‍ത്താന്‍)

23 മികച്ച വിഷ്വല്‍ എഫക്റ്റ്സ്

റെഡ് ചില്ലീസ് (ഫാന്‍)

24 മികച്ച എഡിറ്റിങ്

മോണിഷ് ബാല്‍ദാല്‍ (നീരജ)

25 മികച്ച വസ്ത്രാലങ്കാരം

പായല്‍ സലൂജ (ഉഡ്ത പഞ്ചാബ്)

26 മികച്ച ആക്ഷന്‍: 

ശ്യാം കൗശല്‍ (ദംഗല്‍)

 


 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )