62 - ആം ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ :
ദംഗല്‍ നേടിയത് നാല് അവാര്‍ഡുകള്‍
- മികച്ച ചിത്രം
- നടന് - ആമിര്‍ ഖാന്
- സംവിധായകന് - നിതേഷ് തിവാരി
- മികച്ച ആക്ഷന്‍ - ശ്യാം കൗശല്‍ എന്നിവ അടക്കം നാല് അവാര്‍ഡുകളാണ് ദംഗല്‍ നേടിയത്
No | അവാര്‍ഡ് ഇനം | ജേതാവ് |
1 | മികച്ച നടന് | ആമിര്‍ ഖാന് (ദംഗല്‍) |
2 | മികച്ച നടി | ആലിയ ഭട്ട് (ഉഡ്ത പഞ്ചാബ്) |
3 | മികച്ച ചിത്രം: | ദംഗല്‍ |
4 | മികച്ച സംവിധായകന് | നിതേഷ് തിവാരി (ദംഗല്‍) |
5 | മികച്ച ചിത്രം-ക്രിട്ടിക്സ് അവാര്‍ഡ് | നീരജ |
6 | മികച്ച നടന്-ക്രിട്ടിക്സ് അവാര്‍ഡ് |
ഷാഹിദ് കപൂര്‍ (ഉഡ്ത പഞ്ചാബ്) മനോജ് വാജ്പെയി (അലിഗഢ്) |
7 | മികച്ച നടി - ക്രിട്ടിക്സ് അവാര്‍ഡ് | സോനം കപൂര്‍ (നീരജ) |
8 | മികച്ച നടന് (ഹ്രസ്വചിത്രം) | മനോജ് വാജ്പെയി (താണ്ഡവ്) |
9 | ഹ്രസ്വചിത്രം (ഫിക്ഷന്‍) | ചട്ണി |
10 | മികച്ച ഹ്രസ്വചിത്രം (നോണ്‍ ഫിക്ഷന്‍) | മിതിതാലി കുസ്തി |
11 | മികച്ച നവാഗത സംവിധായകന് | അശ്വനി അയ്യര്‍ തിവാരി (നില് ബാത്തെ സന്നാറ്റ) |
12 | മികച്ച നവാഗത നടന് | ദില്‍ജിത് ദോസഞ്ച് (ഉഡ്ത പഞ്ചാബ്) |
13 | മികച്ച നവാഗത നടി | റിതിക സിങ് (സാല കഡൂസ്) |
14 | മികച്ച സംഭാഷണം | റിതേഷ് ഷാ (പിങ്ക്) |
15 | മികച്ച തിരക്കഥ: |
ഷാകൂന്‍ ബാത്ര, അയേഷ ദേവിത്രി ധില്ലണ്‍ (കപൂര്‍ ആന്‍ഡ് സണ്‍സ് സിന്‍സ് 1921) |
16 | മികച്ച കഥ: |
ഷകൂന് ബാത്ര, അയേഷ ദേവിത്രി ധില്ലന് (കപൂര്‍ ആന്‍ഡ് സണ്‍സ് സിന്‍സ് 1921) |
17 | മികച്ച സഹനടന്‍ |
റിഷി കപൂര്‍ (കപൂര്‍ ആന്‍ഡ് സണ്‍സ് സിന്‍സ് 1921) |
18 | മികച്ച സഹനടി: |
ഷബാന ആസ്മി (നീരജ) |
19 | മികച്ച സംഗീത ആല്‍ബം: |
പ്രിതം (യെ ദില്‍ ഹൈ മുഷ്കില്‍) |
20 | മികച്ച ഗാനരചന: |
അമിതാഭ് ഭട്ടാചാര്യ (ചന്ന മെരെയ-യെ ദില്‍ ഹൈ മുഷ്കില്‍) |
21 | മികച്ച ഗായകന് |
അര്‍ജിത് സിങ് (യെ ദില്‍ ഹൈ മുഷ്കില്‍) |
22 | മികച്ച ഗായിക |
നേഹ ഭാസിന് (ജാഗ് ഗഗ്മേയ-സുല്‍ത്താന്‍) |
23 | മികച്ച വിഷ്വല്‍ എഫക്റ്റ്സ് |
റെഡ് ചില്ലീസ് (ഫാന്‍) |
24 | മികച്ച എഡിറ്റിങ് |
മോണിഷ് ബാല്ദാല് (നീരജ) |
25 | മികച്ച വസ്ത്രാലങ്കാരം |
പായല്‍ സലൂജ (ഉഡ്ത പഞ്ചാബ്) |
26 | മികച്ച ആക്ഷന്‍: |
ശ്യാം കൗശല്‍ (ദംഗല്‍) |