User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 
  • പ്രശസ്ത ചലച്ചിത്ര നിരൂപകനായിരുന്ന കോഴിക്കോടന്റെ പേരില്‍ ഏര്‍പ്പെടുത്തിയ മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള പുരസ്‌കാരമാണ്
  • മലയാളത്തിലെ പ്രശസ്ത ചലച്ചിത്രനിരൂപകനായിരുന്നു കോഴിക്കോടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കെ. അപ്പുക്കുട്ടൻ നായർ ( 1925 - 2007 ജനുവരി 20).
  • രണ്ടായിരത്തോളം സിനിമാ നിരൂപണങ്ങളെഴുതിയിട്ടുണ്ട്.[1] കവി, ഹാസ്യസാഹിത്യകാരൻ എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

 

  • ചലച്ചിത്രനിരൂപകനായ കോഴിക്കോടന്റെ പേരിലുള്ള പുരസ്‌കാരം 'ചലച്ചിത്രത്താഴ്' എന്ന പുസ്തകം രചിച്ച അപര്‍ണയ്ക്ക്. 

2015 :  ബാലചന്ദ്രമേനോന്‍ ( ”ഇത്തിരിനേരം ഒത്തിരികാര്യം”  )

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )