- 2016 കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം കവിയും മാധ്യമപ്രവർത്തകനുമായ പ്രഭാവർമ്മക്ക്.
- വ്യാസ മഹാഭാരതത്തെ അടിസ്ഥാനമാക്കി രചിച്ച ശ്യാമമാധവം എന്ന ഖണ്ഡകാവ്യത്തിനാണ് പുരസ്കാരം
- മുന്‍ വയലാര്‍ അവാര്‍ഡും ഈ കൃതി നേടിയിട്ടുണ്ട്
പ്രധാന കൃതികള്‍
- സൗപര്‍ണിക
- അര്‍ക്ക പൂര്‍ണ്ണിമ (1995 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം )
- ചന്ദനനാഴി
- ആര്‍ദ്രം
- ശ്യാമമാധവം ( 2013 ല്‍ വയലാർ അവാര്‍ഡ് , 2016 ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം )
- അവിചാരിതം (കവിതാസമാഹാരങ്ങൾ)
- മലേഷ്യൻ ഡയറിക്കുറിപ്പുകൾ (യാത്രാവിതരണം)
മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവാണ് പ്രഭാവര്‍മ്മ.