User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

ചരിത്രസംഭവങ്ങൾ

  • 1732 - ലണ്ടനിലെ കൊവെന്റ് ഗാർഡനിൽ ദ റോയൽ ഓപറ ഹൗസ് പ്രവർത്തനമാരംഭിച്ചു.
  • 1900 - മാക്സ് പ്ലാങ്ക് ബ്ലാക്ക് ബോഡി എമിഷൻ കണ്ടെത്തി.
  • 1941 - പേൾ ഹാർബർ ആക്രമണം. ഹവായിയിലെ പേൾ ഹാർബർ ദ്വീപിൽ അമേരിക്കൻ നാവിക സേനയ്ക്കു നേരെ ജപ്പാന്റെ അപ്രതീക്ഷിത ആക്രമണം.
  • 1995 - ഗലീലിയോ ശൂന്യാകാശ പേടകം ആറു വർഷത്തെ യാത്രക്കു ശേഷം വ്യാഴത്തിലിറങ്ങി.

 

ജന്മദിനങ്ങൾ

  • 1928 - നോം ചോംസ്കി, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തനായ ഭാഷാശാസ്ത്രജ്ഞനും ചിന്തകനും.

പേൾ ഹാർബർ ദിനം.(യു.എസ്.എ.)

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )