- സൗരയൂഥയില്നിന്ന് 600 പ്രകാശവര്‍ഷം അകലെ വ്യാഴം ഗ്രഹത്തേക്കാള്‍ ചെറിയ നക്ഷത്രം കണ്ടെത്തി.
- വ്യാഴത്തിന്റെ 85 ശതമാനം ചുറ്റളവ് മാത്രമാണു ഇബിഎല്എം- ജെഒ555-57ബി എന്ന നക്ഷത്രത്തിനുള്ളത്. എന്നാല്‍ ഈ നക്ഷത്രത്തിന് വ്യാഴത്തിന്റെ 85 ഇരട്ടി ഭാരമുണ്ട്.
- ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും ചെറിയ നക്ഷത്രമാണിതെന്നു കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍ അറിയിച്ചു.
- ഭൂമിയുടെ 300 ഇരട്ടിയാണു പുതിയ നക്ഷത്രത്തിന്റെ ഗുരുത്വാകര്‍ഷണബലം.