User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

  കൊഹ്‌ലി വിസ്ഡൻ ലീഡിംഗ് ക്രിക്കറ്റർ

==============================

 

 

 ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിയെ 2016 ലെ വിസ്ഡൻ ലീഡിംഗ് ക്രിക്കറ്ററായി തിരഞ്ഞെടുത്തു.

  ക്രിക്കറ്റിന്റെ 3 ഫോർ മാറ്റിലും പുറത്തെടുത്ത മികവാണ് കൊഹ്ലിയെ ലീഡിംഗ് ക്രിക്കറ്ററാക്കിയത്.

 ടെസ്റ്റിൽ 75.93 ആവറേജിൽ 1215 റൺസും പത്ത് ഏകദിനങ്ങളിൽ നിന്നായി 92.37 ശരാശരിയിൽ 739 റൺസും ട്വന്റി-20യിൽ 106.83 ശരാശരിയിൽ 641 റൺസും കൊഹ്ലി കഴിഞ്ഞവർഷം നേടി.

 വിസ്ഡൻ ക്രിക്കറ്റ് മാസികയുടെ 2017 എഡിഷന്റെ കവർ ചിത്രവും കൊഹ്ലിയുടേതാണ്.

  2003ൽ റിക്കി പോണ്ടിംഗിനുശേഷം ആദ്യമായിട്ടാണ് ഒരു താരം വിസ്ഡന്റെ കവർ ചിത്രവും ലീഡിംഗ് ക്രിക്കറ്ററും ആകുന്നത്

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )