User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

 ????CURRENT AFFAIRS???????

===============================================

നിലവിലുള്ളത് കേരളത്തിലെ എത്രാം നിയമസഭയാണ്

പതിന്നാല്

? പതിന്നാലാം നിയമസഭയിലെ വനിതകളുടെ എണ്ണം

എട്ട്

പതിന്നാലാം നിയമസഭയിലെ ഏറ്റവും മുതിർന്ന അംഗം

വി എസ് അച്യുതാനന്ദൻ

? ഏറ്റവും പ്രായം കുറഞ്ഞ അംഗം

മുഹമ്മദ്‌ മുഹ്സിൻ

സ്റ്റേറ്റ് ഇലക്ഷൻ കമ്മീഷൻ ചെയർമാൻ

വി ഭാസ്കരൻ

? പ്ലാനിങ് ബോർഡ് ഓഫ് കേരളാ ചെയർമാൻ

പിണറായി വിജയൻ

? പ്ലാനിങ് ബോർഡ് ഓഫ് കേരളാ വൈസ് ചെയർമാൻ

ഡോ. വി കെ രാമചന്ദ്രൻ

കേരളാ ചീഫ് സെക്രട്ടറി

എസ് എം വിജയാനന്ദ്

അഡ്വക്കേറ്റ് ജനറൽ

 സുധാകര പ്രസാദ്

? കേരളാ ലോകായുക്ത

ജസ്റ്റിസ് പയസ് സി കുര്യാക്കോസ്

? *കേരളാ ഉപലോകായുക്ത*

ജസ്റ്റിസ് കെ പി ബാലചന്ദ്രൻ, ജസ്റ്റിസ് എ കെ ബഷീർ

?*കേരളാ ഡി ജി പി*

ലോക്നാഥ് ബെഹ്‌റ

? *ചീഫ് ഇൻഫർമേഷൻ കമ്മീഷൻ ചെയർമാൻ*

വിൻസൺ എം പോൾ

?*കേരളാ വനിതാ കമ്മീഷൻ ചെയർമാൻ*

കെ സി റോസക്കുട്ടി

?*കേരളാ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ*

പി മോഹനദാസ്

?*കേരളാ സ്പോർട്സ് കൌൺസിൽ ചെയർമാൻ*

ടി പി ദാസൻ

? *കേരളാ PSC ചെയർമാൻ*

എം കെ സക്കീർ

?*പത്താം ശമ്പളക്കമ്മീഷൻ ചെയർമാൻ*

സി എൻ രാമചന്ദ്രൻ നായർ

? *കേരളാ സാഹിത്യ അക്കാദമി ചെയർമാൻ*

വൈശാഖൻ

? *കേരളാ സംഗീത നാടക അക്കാദമി ചെയർമാൻ*

KPSC ലളിത

?*കേരളാ ചലച്ചിത്ര അക്കാദമി ചെയർമാൻ*

കമൽ

? *KFDC (കേരളാ ചലച്ചിത്ര വികസന കോർപറേഷൻ) ചെയർമാൻ*

ലെനിൻ രാജേന്ദ്രൻ

?*കൊച്ചി മെട്രോ MD*

എലിയാസ് ജോർജ്

? *കൊച്ചി മെട്രോയുടെ പ്രിൻസിപ്പൽ അഡ്വൈസർ*

ഇ ശ്രീധരൻ

? *ടെക്നോ പാർക്കിന്റെയും സ്മാർട്ട് സിറ്റിയുടെയും സിഇഒ*

ഹൃഷികേശൻ നായർ

? *500, 1000 നോട്ടുകളുടെ നിരോധനം പ്രാബല്യത്തിൽ വന്നത്*

2016 നവംബർ 9

? *പുതിയ 2000 നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം*

മംഗൾയാൻ

?*പുതിയ 2000 നോട്ടിൻറെ കളർ*

മജന്ത

? *പുതിയ 500 നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം*

ചെങ്കോട്ട

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )