- ⏩ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ കമീഷനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.
- ⏩ മൂന്നംഗ കമ്മിഷന്റെ അധ്യക്ഷന്‍ ആര് ?
ഹൈകോടതി റിട്ട. ജഡ്ജി ജസ്റ്റിസ് കെ.കെ. ദിനേശന്
- ⏩ മൂന്നംഗ കമ്മിഷന്റെ അംഗങ്ങള്‍ ആരൊക്കെ ?
ജസ്റ്റിസ് കെ.കെ. ദിനേശന്
കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സി ഡോ. കെ.കെ.എന്‍ കുറുപ്പ്
പ്രഫ. ആര്.വി.ജി. മേനോന്
- ⏩ കമീഷന്‍െറ പഠന പരിധിയില്‍ വരുന്ന കാര്യങ്ങള്‍
-
സ്വാശ്രയ എന്‍ജിനീയറിങ്/ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ പരീക്ഷ സംവിധാനം
കോളജുകളിലെ അടിസ്ഥാന സൗകര്യം
വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങള്‍
അധ്യാപകരുടെ യോഗ്യത
സേവന വേതന വ്യവസ്ഥകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍