സയ്യിദ് മോഡി രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്
NO | ഇനം | വിജയി | രാജ്യം | റണ്ണര്‍ അപ്പ് | രാജ്യം |
1 | വനിതാ സിംഗിള്‍സ് | പി വി സിന്ധു | ഇന്ത്യ | ജോര്‍ജിയ മറിക | ഇന്തോനേഷ്യ |
2 | പുരുഷ സിംഗിള്‍സ് | സമീര്‍ വര്‍മ്മ | ഇന്ത്യ | സായി പ്രനീത് | ഇന്ത്യ |
- വനിതാ സിംഗിള്‍സില്‍ വിജയി : പി വി സിന്ധു
- പുരുഷ സിംഗിള്‍സില്‍ വിജയി : സമീര്‍ വര്‍മ്മ
- പി വി സിന്ധുവിന്റെ ആദ്യ സയ്യിദ് മോദി ഗ്രാന്റ് പ്രിക്സ് ഗോള്‍ഡ്
- പി വി സിന്ധുവിന്റെ ആറാമത്തെ ഗ്രാന്റ് പ്രിക്സ് ഗോള്‍ഡ്
- സയ്യിദ് മോദി ഗ്രാന്റ് പ്രിക്സ് ഗോള്‍ഡ് ഒരു അന്താരാഷ്ട്ര ബട്മിന്റെന് ചാമ്പ്യന്‍ ഷിപ് ആണ്
- എല്ലാ വര്‍ഷവും ഇന്ത്യയില്‍ ആണ് നടക്കുന്നത്