User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

 • കേരളത്തിലെ ആദ്യ സൌരോര്‍ജ ബോട്ട് സര്‍വീസ്  : ആദിത്യ
 • ഇന്ത്യയിലെ ഏറ്റവും വലിയ  സൌരോര്‍ജ ബോട്ട് സര്‍വീസ്  : ആദിത്യ
 • ഇന്ത്യയിലെ ആദ്യത്തെ   സൌരോര്‍ജ ബോട്ട് സര്‍വീസ് ആരംഭിച്ചത് എവിടെ : വരാണസി
 • കേരളത്തിലെ ആദ്യ സൌരോര്‍ജ ബോട്ട് സര്‍വീസ്‌ ആരംഭിച്ചതെവിടെ:  വൈക്കം ( കോട്ടയം ജില്ല )
 • ആദിത്യ സര്‍വിസ് നടത്തുന്ന റൂട്ട്   : വൈക്കം - ചേര്‍ത്തല - തവണ കടവ് 
 • ആദിത്യ സര്‍വിസ് ആരംഭിച്ചത് എന്ന്  : 12 January 2017
 • Kerala's First Solar Powered Boat Service:  ADITHYA 
 • Second Solar Powered  Boat Service in INDIA: ADITHYA 
 • Where is the Indias First Solar Powered Boat Service Launched by PM Narendra Modi Recently: Varanasi 
 • When it is Launched 12 January 2017
 • Highlights of the boat
  • The boat has two electric motors and a lithium battery.
  • It is 20 meters long and seven meters wide and can travel at a speed of 14 km per hour.
  • Generally, the ordinary boats take 15 minutes time to reach Thavanakkadavu from Vaikom, however, the solar boat will take only half of that time.
  • The boat has a seating capacity of 75 people.
  • The construction of this Rs 1.50 crore worth solar boat took nearly two years.
  • The boat was manufactured on the basis of studies conducted at the ship technology department of the Cochin University of Science and Technology (Cusat).

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )