Print
Category: CURRENT AFFAIRS
Hits: 684

User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

  • The Pinaka Rocket converted to a Guided Pinaka was successfully test-fired from Launch Complex-III, ITR, Chandipur on 12 January 17
  • 12 ജനുവരി 2017 നു ആണ് പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പായ ഗെയ്ഡഡ് പിനാക  പരീക്ഷിച്ചത് 
  • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റായ ഗെയ്ഡഡ് പിനാക റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു.
  • ഒഡിഷ ചന്ദിപ്പുരിലെ പ്രതിരോധ താവളത്തിലായിരുന്നു പരീക്ഷണം.
  • പിനാക റോക്കറ്റിന്റെ നവീകരിച്ച പതിപ്പാണ് ഗെയ്ഡഡ് പിനാക.
  • പുതിയ പതിപ്പ് റോക്കറ്റിന്റെ ദൂരപരിധിയും കൃത്യതയും വർധിപ്പിച്ചിട്ടുണ്ട്.
  • റോക്കറ്റിന്റെ സഞ്ചാര മാർഗം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും.

  • ആർമമെന്റ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ( ARDE Pune ), റിസേർച്ച് സെന്റർ ഇമ്രാത് ( RCI Hyderabad ), ഡിഫൻസ് റിസേർച്ച് ആൻഡ് ഡവലപ്മെന്റ് ലബോർട്ടറി ( DRDL Hyderabad ) എന്നിവ സംയുക്‌തമായാണ് റോക്കറ്റ് വികസിപ്പിച്ചത്.
  • ( The Guided Pinaka is developed jointly by ARDE Pune, RCI Hyderabad and DRDL Hyderabad. ITR Chandipur provided the range and launch support )  
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )