-
2016 ജ്ഞാനപീഠം പുരസ്കാരത്തിനു കവിയും നിരൂപകനും ആയ ശംഗ ഘോഷാണ് അര്‍ഹനായത്
- ശംഖ ഘോഷിന്റെ പ്രധാന കൃതികൾ : -
- ആദിംലാത-ഗുൽമോമേയ്
- കബീർ അഭിപ്രായ്
- മുർഖ ബാരോ സമാജിക് നേ
- മുഖ് ധേക്കേ ജയ് ബിജ്യപാനേ
- ബാബരേർ പ്രാർത്ഥന
- 52 ആമത് ജ്ഞാനപീഠം പുരസ്കാരം ആണ് പ്രേക്യാപിച്ചത്
- ബംഗാളി ഭാഷയിൽ നിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആറാമത്തെ സാഹിത്യകാരൻ
- താരാശങ്കർ ബന്ദോപാധ്യായയാണ് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ ബംഗാളി സാഹിത്യകാരൻ
- ബംഗാളി സാഹിത്യത്തിൽ രബീന്ദ്രനാഥ ടാഗോറിന്റെ പിൻഗാമി
പുരസ്കാരങ്ങള്‍ :
- 1977 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് - ( ബാബരേർ പ്രാർത്ഥന )
- 1977 ല്‍ നര്‍സിംഗ് ദാസ് പുരസ്കാരം
- 1989 രബീന്ദ്ര പുരസ്കാരം
- 1998 ൽ സരസ്വതി സമ്മാൻ
- 1999 ല്‍ വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
- 2011 ല്‍ പത്മഭൂഷൺ
Related Topic : ജ്ഞാനപീഠം പുരസ്കാരം (കൂടുതല്‍ അറിയാന്‍ )