User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

 

?ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്‌ ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി -

 : ✅ ശ്രുതി തരംഗം

 

: ?അവിവാഹിതരായ അമ്മമാരുടെയും അവരുടെ കുട്ടികളുടെയും പുനരധിവാസത്തിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി  -

  ✅ സ്നേഹ സ്പർശം

 

 ?65 വയസിനുമേൽ പ്രായമായവർക്ക്  വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സുരക്ഷ പദ്ധതി 

  ✅ വയോമിത്രം

 

: ?അനാഥരായ കുട്ടികൾക്ക് ആരോഗ്യ പൂർണവും സന്തോഷപൂർണവുമായ ഒരു ജീവിതം  നൽകുന്നതിനായി  കേരള സർക്കാർ ആരംഭിച്ച പദ്ധതി  -

  ✅ സനാഥ ബാല്യം

 

 ?വിധവകളുടെ  പുനർവിവാഹത്തിനായി ആരംഭിച്ച പദ്ധതി  -

  ✅ മംഗല്യ

 

 ?കേരളത്തിൽ സ്ഥാപിക്കുന്ന ജെൻഡർ പാർക്ക്  -

  ✅ തൻ്റേടം (കോഴിക്കോട്)

സ്ത്രീ പുരുഷ അസമത്വ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം

 

?വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ  മാരക രോഗങ്ങൾ ബാധിച്ച  കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി  -

  ✅ താലോലം

 

?കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ  ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ്  നടപ്പിലാക്കുന്ന പദ്ധതി  -

  ✅ ഉഷസ് 

 

? മാരക രോഗങ്ങൾ നേരിടുന്ന സാധാരണക്കാർക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി  നടപ്പിലാക്കിയ 70000 രൂപയുടെ  സമഗ്ര ആരോഗ്യ  ഇൻഷുറൻസ് പദ്ധതി  -

 ✅ ചിസ് പ്ലസ്

 

 ?അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി  -

  ✅ ശരണ്യ

 

 ?അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി  -

 ✅ ആശ്രയ

 

?AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി  -

  ✅ ആയുർദളം

 

? സ്കൂൾ കുട്ടികൾക്കു വേണ്ടി സംസ്ഥാന ആയുർവേദ വകുപ്പ്  നടപ്പിലാക്കിയ ആരോഗ്യ പദ്ധതി  -

: ✅ ബാലമുകുളം

 

 ? സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന  ഹോമിയോപ്പതി വകുപ്പ്  ആരംഭിച്ച പദ്ധതി  -

✅സീതാലയം 

 

? കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി  -

 : ✅യെസ് കേരള


 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )