User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 റിയോ ഒളിമ്പിക്‌സ്‌ 


  


 

 

 


  റിയോ ഒളിമ്പിക്സ് - 2016 - Rio de Janeiro, Brazil

 

1. 2016 റിയോ ഒളിമ്പിക്സ് എത്രാമത് ഒളിമ്പിക്സ് ആണ്?

 : 31

2. 2016 റിയോ ഒളിമ്പിക്സിന് ദീപം തെളിയിച്ച ബ്രസീലിയൻ മാരത്തോൺ താരം?

 : വാൻഡർ ലെ ലിമ

3. റിയോ ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ ദേശീയപതാക വഹിച്ചതാര്?

 : അഭിനവ് ബിന്ദ്ര

4. റിയോ ഒളിമ്പിക്സിൽ ആദ്യ സ്വർണം നേടിയതാര്?

 : വിർജീനിയ ത്രാഷർ (അമേരിക്ക-10 മീറ്റർ എയർ റൈഫിൾ)

5. റിയോ ഒളിമ്പിക്സിൽ ഇന്ത്യൻ സംഘത്തിന്റെ ഔദ്യോഗിക സ്പോൺസർ ആയ കമ്പനി ഏത്?

 : അമുൽ

6. റിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ നേടിത്തന്നതാര്?

 : സാക്ഷിമാലിക് (58 kgഫ്രീസ്റ്റൈൽ ഗുസ്തിയിൽ)

7. റിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിലെ ചാമ്പ്യൻ ആര്?

 : എലൈൻ തോംസൺ (ജമൈക്ക)

8. റിയോ ഒളിമ്പിക്സിന്റെ ഔദ്യോഗിക മുദ്രാവാക്യം എന്ത്?

 : A NEW WORLD

9. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യമുദ്ര എന്താണ്?

 : ഷുഗർലോഫ് എന്ന പർവതം

10. റിയോ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം എന്താണ്?

 : വിനിസ്യസ്

11. ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത?

 : സാക്ഷി മാലിക്

12. സാക്ഷി മാലിക് ....... സംസ്ഥാനത്തി ൽ നിന്നുള്ള താരമാണ്?

 : ഹരിയാണ

13. ഒളിമ്പിക് ബാഡ്മിന്റണിൽ പി.വി. സിന്ധു ആരോടാണ് ഫൈനലിൽ പരാജയപ്പെട്ടത്?

 : കരോളിന മരിൻ (സ്പെയിൻ)

14. പുരുഷന്മാരുടെ 4 x100 മീറ്റർ റിലെയിൽ സ്വർണം നേടിയ ടീം?

 : ജമൈക്ക

15. ഒളിമ്പിക്സിൽ തുടരെ മൂന്നാം തവണയും ട്രിപ്പിൾ സ്വർണം നേടുന്ന ആദ്യ താരം എന്ന അപൂർവ റെക്കോഡ് സ്വന്തമാക്കിയതാര്?

 : ഉസൈൻ ബോൾട്ട്

16. പുരുഷന്മാരുടെ ഹോക്കിയിൽ സ്വർണം നേടിയ ടീം ഏത്?

 : അർജന്റീന

17. ഒളിമ്പിക് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ താരം?

 : നെയ്മർ (ബ്രസീൽ)

18. റിയോ ഒളിമ്പിക്സിൽ പുരുഷന്മാരുടെ ടെന്നീസിൽ സ്വർണം നേടിയ താരം?

 : ആൻഡി മുറെ (ബ്രിട്ടൻ)

19. ഒളിമ്പിക് ജിംനാസ്റ്റിക്സ് ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ ജിംനാസ്റ്റ്?

 : ദീപ കർമാകർ

20. 2020 ഒളിമ്പിക്സ് വേദിയാവുന്ന നഗരം?

 : ടോക്കിയോ

21. വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ താരം?

 : ഷോൺ മില്ലർ (ബഹാമസ്)

22. പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ തുടർച്ചയായി 3 ഒളിമ്പിക്സിലും സ്വർണം കരസ്ഥമാക്കിയ താരം?

 : ഉസൈൻ ബോൾട്ട്

23. റിയോ ഒളിമ്പിക്സ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് ആര്?

 : മൈക്കൾ ടെമർ (ബ്രസീൽ പ്രസിഡന്റ്)

24. ഒളിമ്പിക് ഉദ്ഘാടനച്ചടങ്ങ് ഡിസൈൻ ചെയ്തത് ആര്?

 : ഫെർണാണ്ടോ മെയ്റില്ലസ്

25. റിയോ ഒളിമ്പിക്സിൽ കേരളത്തിൽനിന്ന് എത്ര താരങ്ങൾ പങ്കെടുത്തു?

 : 11

26. ഇന്ത്യൻ ഒളിമ്പിക് ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ആരായിരുന്നു?

 : പി.ആർ.ശ്രീജേഷ്

27. മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ രാജ്യം?

 : അമേരിക്ക

28. ഇന്ത്യ മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ്?

 : 67

29. റിയോ ഒളിമ്പിക്സിൽ ടെന്നീസ് വനിതാ സിംഗിൾസ് ചാമ്പ്യൻ ആര്?

 : മോണിക പ്യൂഗ് (പ്യൂർട്ടൊറീക്കൊ)

30. ഇന്ത്യയുടെ മെഡലുകൾ എത്ര?

 : 2

 

മെഡല്‍ ഇനം  പേര് കായിക ഇനം 

വെള്ളി  ( SILVER )

പി വി സിന്ധു 

ബാഡ്മിന്റന്‍ വിമന്‍സ് സിംഗിള്‍സ്

വെങ്കലം (BRONZE)

സാക്ഷി മാലിക് 

58 കിലോ ... ഗ്രാം ഗുസ്തി ഫ്രീസ്റ്റൈൽ 

 31. മെഡൽ പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ള രാജ്യമേത്?

 : ബ്രിട്ടൻ

32. ആതിഥേയരായ ബ്രസീൽ ഒളിമ്പിക് മെഡൽ നിലയിൽ എത്രാം സ്ഥാനത്താണ്?

 : 14

33. റിയോ ഒളിമ്പിക്സിൽ മെഡൽ നിലയിൽ മുന്നിലുള്ള ഏഷ്യൻ രാജ്യം?

 : ചൈന (3 സ്ഥാനം)

34. റിയോ ഒളിമ്പിക്സിൽ ഫുട്ബോൾ പുരുഷവിഭാഗം ചാമ്പ്യൻ ആര്?

 : ബ്രസീൽ

35. ഒളിമ്പിക്സിൽ പുരുഷ വിഭാഗം മാരത്തണിൽ 25-ാം സ്ഥാനത്തായി ഫിനിഷ്ചെയ്ത മലയാളി താരം?

 : തോന്നയ്ക്കൽ ഗോപി

36. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ആര്?

 : തോമസ് ബാക്ക്

37. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആസ്ഥാനമെവിടെ?

 : ലൊസൈൻ (സ്വിറ്റ്സർലണ്ട്)

38. റിയോ ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ആര്?

 : സാക്ഷി മാലിക്

39. 2016 റിയോ ഒളിമ്പിക്സിൽ ആദ്യമായി പങ്കെടുത്ത രാജ്യങ്ങൾ?

 : കൊസൊവൊ, ദക്ഷിണ സുഡാൻ

40. ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങുകൾക്ക് വേദിയായ സ്റ്റേഡിയം?

 : മാരക്കാന സ്റ്റേഡിയം

41. ഉത്തേജക ഔഷധ ടെസ്റ്റിൽ പരാജയപ്പെട്ട് ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിക്കാതെ പോയ ഇന്ത്യൻ ഗുസ്തിതാരം?

 : നർസിങ് യാദവ്

42. 12 വർഷങ്ങൾക്കുശേഷം ബ്രിട്ടനുവേണ്ടി ആദ്യ ഒളിമ്പിക് ഗോൾഫ് കിരീടം നേടിയ താരം?

 : ജസ്റ്റിൻ റോസ്

43. പുരുഷന്മാരുടെ 4x200 മീറ്റർ റിലേയിലൂടെ തന്റെ 21-ാം ഒളിമ്പിക് സ്വർണം നേടിയ അമേരിക്കൻ നീന്തൽ താരം?

 : മൈക്കൽ ഫെൽപ്സ്

44. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ അംഗമായ ആദ്യ ഇന്ത്യൻ വനിത ആര്?

 : നീത അംബാനി

45. ഒളിമ്പിക്സിനു വേദിയാവുന്ന ആദ്യ തെക്കെ അമേരിക്കൻ രാജ്യം?

 : ബ്രസീൽ

46. പി.വി.സിന്ധുവിന്റെ കോച്ച് ആരാണ്?

 : പുല്ലേല ഗോപിചന്ദ്

47. പി.വി.സിന്ധുവിന്റെ സംസ്ഥാനമേത്?

 : തെലങ്കാന (ജന്മസ്ഥലം- ഹൈദരാബാദ്)

48. ബാഡ്മിന്റണിൽ പുരുഷവിഭാഗം സിംഗിൾസ് മത്സരത്തിലെ ചാമ്പ്യൻ ആര്?

 : ചെൻലോഗ് (ചൈന)

49. മെഡൽ നിലയിൽ ഒന്നാമതെത്തിയ അമേരിക്ക എത്ര സ്വർണമെഡലുകൾ നേടി?

 : 46 (ആകെ 121 മെഡൽ)

50. റിയോ ഒളിമ്പിക്സിൽനിന്നും ഏത് രാജ്യത്തിന്റെ 111 കായികതാരങ്ങളെയാണ് ഉത്തേജക ഔഷധ ഉപയോഗ പരാതിയെത്തുടർന്ന് ഒഴിവാക്കിയത്?

 : റഷ്യ

51 .റിയോ ഒളിമ്പിക്സിൽ വനിതകളുടെ 100 മീറ്റർ ഓട്ടത്തിലെ ചാമ്പ്യൻ ആര്?

 :എലൈൻ തോംസൺ (ജമൈക്ക)

 

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )