ജലത്തിലൂടെ പകരുന്ന രോഗങ്ങൾ
CODE:
LDC പരീക്ഷ TAJ ഹോട്ടലിൽ
- L - Leptospirosis(എലിപ്പനി )
- D - Dysentry (വയറിളക്കം )
- C - cholera ( കോളറ)
- പ - Polio (പോളിയോ)
- T- Typhoid (ടൈഫോയ്ഡ്)
- A - Amoebiasis (വയറുകടി)
- J - Jaundice (മഞ്ഞപ്പിത്തം)
- H- He patitis(ഹെപ്പറ്റൈറ്റിസ് )