User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

 

ഉപകാരപെടും എന്ന് കരുതുന്നു

*1984 ൽ ഇന്ദിരാജി കൊൽക്കത്തയിൽ മെട്രോയിൽ അണ്ടർഗ്രൗണ്ടിലൂടെ സഞ്ചരിക്കുമ്പോൾ ആണ് ഒരു ബ്ലൂ സ്റ്റാർ ?കണ്ടത്*

ഓപ്പറേഷൻ ബ്ലൂ സ്റ്റാർ = 1984

ഫസ്റ്റ് മെട്രോ in ഇന്ത്യ =1984(കൊൽക്കത്ത )

ഫസ്റ്റ് underground metro in ഇന്ത്യ = കൊൽക്കത്ത


-


?ഈ കൊച്ചിയിൽ അല്ലെ മെട്രോ ഉള്ളു... പിന്നെ എന്തിനാ തിരുവനതപുരതെ കേരളത്തിലെ ആദ്യ മെട്രോ നഗരമായി 2010ൽ പ്രഖ്യാപിച്ചത്... ??

കേരളത്തിലെ ആദ്യ മെട്രോ നഗരം - trivandrum?
-


_തിരുവനതപുരതെ_ *കിളി*(?)യും *കോയി*(?) *കനക കുന്നു കൊട്ടാരത്തിൽ* പോവാൻ വേണ്ടി *കുതിര*(?) യുടെ വീട്ടിൽ *കവടി* നോക്കാൻ പോയി

തിരുവനതപുരതെ കൊട്ടാരങ്ങൾ

?കിളി മാനൂർ കൊട്ടാരം

?കോയിക്കൽ കൊട്ടാരം

?കവടിയാർ കൊട്ടാരം

?കനക കുന്നു കൊട്ടാരം

?കുതിര മാളിക കൊട്ടാരം

?????


-
ഒരു *സ്വാമി* ക്രിസ്തു മതത്തെ കുറിച്ചൊക്കെ നിരൂപണം എഴുതാൻ തയ്യാറായത്.... അകാലത്തിൽ കുറച്ചു *ചട്ടമ്പിത്തരം* ഇല്ലാതെ ഇത് ചെയ്യാൻ പറ്റില്ലായിരുന്നു..

?ക്രിസ്തീയ നിരൂപണം എഴുതിയത് - ചട്ടമ്പി സ്വാമികൾ ?
-


ഈ തിരുവനതപുരം കാർ എന്താ ഇങ്ങനെ... ഇ *വാമനൻ*എന്നാൽ ചെറുത് അല്ലെ ... പിന്നെ എന്തിനാ അവർ അവരുടെ ജില്ലയിലെ *ഏറ്റവും വലിയ നദിക് വാമനപുരം*എന്ന പേര് ഇട്ടത്

?തിരുവനതപുരം ജില്ലയിലെ ഏറ്റവും വലിയ നദി - *വാമനപുരം*(88km)
??
-


*സിംഹം സഫാരി*ചെയ്യുന്നത് കണ്ടിട്ടുണ്ടോ.. ഇല്ലെങ്കിൽ വാ ദ്വീപിലോട്ട് വാ... ദ്വീപിലെ *കുന്നിന്റെ മേളിൽ ഉള്ള മരത്തിൽ* ഉണ്ട്... ഇപ്പൊ സഫാരിക് വരും...
?കേരളത്തിലെ ലയൺ സഫാരി പാർക്ക്‌ - *മരക്കുന്നം ദ്വീപ്*
-
കേരളത്തിൽ *ഏറ്റവും കൂടുതൽ ബ്ലോക്കുള്ള ജില്ലാ തൃശൂർ ആണ്*.. അത് കൊണ്ട് തന്നെ നമ്മൾ വണ്ടിയിൽ പോകുമ്പോൾ ബ്ലോക്കിലൊക്കെ പെട്ട് *ഏറ്റവും കൂടുതൽ പോസ്റ്റ്‌*ആവുന്നതും തൃശൂർ ആവും

?ഏറ്റവും കൂടുതൽ ബ്ലോക്ക്‌ പഞ്ചായത്ത് ഉള്ള ജില്ലാ -തൃശൂർ (16)

?കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റ്‌ ഓഫീസ് -തൃശൂർ 
-


*പട്ടിക ജാതി*കാരുടെ *പാ.. വ*

?പട്ടിക ജാതിക്കാർ കൂടുതൽ *പാലക്കാട്‌*
കുറവ് *വയനാട്*
-
വയനാട്, *മതി*.... *ബാപാ*

വയനാട് ജില്ലയിലെ പുഴകൾ ??

1⃣ *മ*നന്താ വാടി 
2⃣ *തി*രുനെല്ലി 
3⃣ *ബാ*വലി പുഴ 
4⃣ *പ*നമരം

അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )