1
1. അർജ്ജുന അവാർഡ് ഏർപ്പെടുത്തിയ വർഷം?
2. ഓണം കേരളത്തിൻ്റെ ദേശീയ ഉൽസവമായി പ്രഖ്യാപിച്ചവർഷം?
3. ഗോവ വിമോചന സമരം നടന്നവർഷം?
4. ആംനസ്റ്റി ഇൻ്റർനാഷണർ രൂപീകരിച്ച വർഷം?
5. ചേരിചേരാ പ്രസ്ഥാനം നിലവിൽ വന്ന വർഷം?
6. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?
7. സ്ത്രീധന നിരോധന നിയമം നിലവിൽ വന്നവർഷം?
8. മലയാളത്തിലെ ആദ്യ കളർ ചിത്രമായ കണ്ടം ബച്ച കോട്ട് റിലീസായ വർഷം?
9. പശ്ചിമ പൂർവ്വ ജർമ്മനികളെ തമ്മിൽ വേർതിരിക്കുന്ന ബർലിൻ മതിൽ പണിത വർഷം?
10.യൂറി ഗഗാറിൻ മനുഷ്യൻ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ വർഷം?
11.കേരള പോസ്റ്റൽ സർക്കിൾ പ്രവർത്തനം ആരംഭിച്ചവർഷം
ഉത്തരം : 1961 -
2
ഉത്തരം : 1919
3
ഉത്തരം : 1891
4
ഉത്തരം : ഹിറ്റ്ലര്‍
5
ഉത്തരം : 1905
6
2. സസ്പെന്‍സ് ചിത്രങ്ങളുടെ ആചാര്യന് എന്നറിയപ്പെടുന്ന വ്യക്തിയാര്
3. 1939 ല്‍ ഓസ്കാര്‍ നേടിയ 'റബേക്ക-യുടെ' സംവിധായകന് ആര്
4. ആദ്യ ബ്രിട്ടീഷ് ശബ്ദ ചിത്രമായ 'ബ്ലാക്ക് മെയില്‍' സംവിധാനം ചെയ്തതാര്
5. 1960 ല്‍ പുറത്തിറങ്ങിയ സൈക്കോ എന്ന പ്രശസ്ത സിനിമയുടെ സംവിധായകന് ആര്
ഉത്തരം : ആല്‍ഫ്രഡ് ഹിച്ച്കോക്ക്
7
ഉത്തരം : സത്യജിത്ത് റായ്
8
ഉത്തരം : പോര്‍ട്ടുഗല്‍
9
ഉത്തരം : കുമാരനാശാന്
10
ഉത്തരം : പൂണെ
11
ഉത്തരം : മാര്‍ത്താണ്ഡ വര്‍മ്മ
12
ഉത്തരം : ഫ്രഞ്ച് വിപ്ലവം
13
ഉത്തരം : രവീന്ദ്രനാഥ ടാഗോര്‍
ഉത്തരം : 1969
15
ഉത്തരം : ഇറ്റലി
16
1. രാജ്യ സഭാംഗങ്ങളുടെ കാലാവധി എത്ര വർഷം ?
2. ജമ്മുകശ്മീർ നിയമസഭയുടെ കാലാവധി എത്ര വർഷം ?
3. പോസ്റ്റൽ ഇൻഡക്സ് നമ്പർ കോഡിലെ അക്കങ്ങളുടെ എണ്ണം ?
4. ലക്ഷദ്വീപിലെയും കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പിൻകോഡ് തുടങ്ങുന്നത് ഏത് അക്കത്തിലാണ് ?
5. ഒന്നിനോടൊപ്പം എത്ര പൂജ്യം ചേർത്താൽ ഒരു മില്യണാകും ?
6. ഒരു ബില്യാർഡ്സ് മേശയിൽ എത്ര പോക്കറ്റുകളുണ്ട് ?
7. ഉറുമ്പിന് കാലുകൾ എത്ര ?
8. വോളിബോൾ കളിയിൽ ടീം അംഗങ്ങളുടെ എണ്ണം ?
9. വനിതകളുടെ ബാസ്ക്കറ്റ് ബോൾ കളിയിൽ ഒരു ടീമിൽ എത്ര അംഗങ്ങളുണ്ടാകും ?
10. 2011 ലെ ലോകകപ്പ് ക്രിക്കറ്റിൽ എത്ര വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപിച്ചത് ?
11. ഒരു ക്യൂബിന് എത്ര വശങ്ങളുണ്ട് ?
12. ഇന്ത്യ സന്ദർശിക്കുന്ന എത്രാമത് അമേരിക്കൻ പ്രസിഡന്റാണ് ഒബാമ ?
13. ക്രിക്കറ്റിൽ ഒരു ഓവറിൽ എത്ര പന്തുകളാണുളളത് ?
14. തമിഴ്നാട്ടിൽ എത്ര അസംബ്ലി മണ്ഡലങ്ങൾ കൂടുന്നതാണ് ഒരു ലോക് സഭാ മണ്ഡലം ?
15. കാർബണിന്റെ അറ്റോമിക നമ്പർ ഏത് ?
16. 1969 ൽ 14 ബാങ്കുകളാണ് ദേശസാൽക്കരിച്ചത്. എന്നാൽ 1980 ൽ എത്ര ബാങ്കുകൾ ദേശസാൽക്കരിച്ചു ?
17. ഒന്നാം ലോകമഹായുദ്ധം നാലു വർഷം നീണ്ടു നിന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം എത്ര വർഷം നീണ്ടു നിന്നു ?
18. ഒരു കാതം എത്ര അടിയാണ് ?
19. ഒന്നാം കേരള നിയമസഭയിലെ വനിതാ അംഗങ്ങളുടെ എണ്ണം ?
20. ഓർഡിനൻസുകളുടെ കാലാവധി എത്രമാസമാണ് ?
21.പാർലമെന്റിലേക്കുളള രണ്ട് സമ്മേളനങ്ങളുടെ ഇടയ്ക്കുളള സമയം എത്ര മാസങ്ങളിൽ കുറവായിരിക്കണം ?
22. ഗോൾഡ് മെഡൽ ലഭിച്ചില്ലെങ്കിലും ഏറ്റവുമധികം മെഡൽ ഇന്ത്യക്ക് ലഭിച്ചത് 2012 ലെ ലണ്ടൻ ഒളിംപിക്സിലാണ്. എത്ര മെഡലുകൾ ലഭിച്ചു ?
23. കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ കാലാവധി എത്ര വർഷം ?
24. കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യത കൽപിക്കുന്നത് എത്ര വർഷത്തേക്കാണ് ?
25. 65 വയസ് പൂർത്തിയായില്ലെങ്കിൽ കേന്ദ്ര ഇലക്ഷൻ കമ്മിഷനിലെ അംഗങ്ങൾക്ക് എത്രവർഷം വരെ തുടരാം ?
26. നിയമനിർമാണ സഭയിൽ അംഗമല്ലാത്ത ഒരാൾ മന്ത്രിയായാൽ അദ്ദേഹം എത്രമാസത്തിനുളളളിൽ സഭയിൽ അംഗമായിരിക്കണമെന്നാണ് വ്യവസ്ഥ ?
27. രാഷ്ട്രപതിപദം ഒഴിവ് വന്നാൽ എത്ര മാസത്തിനുളളിൽ അത് നികത്തിയിരിക്കണം ?
28. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്രവാദ്യങ്ങളാണുപയോഗിക്കുന്നത് ?
ഉത്തരം : ആറു - 6
17
ഉത്തരം : തിരുവനന്തപുരം
18
ഉത്തരം : കൊല്ലം
19
ഉത്തരം : ആലപ്പുഴ
20
ഉത്തരം : പത്തനംതിട്ട
21
ഉത്തരം : കോട്ടയം
22
ഉത്തരം : ഇടുക്കി
23
ഉത്തരം : കോഴിക്കോട്
24
ഉത്തരം : കോഴിക്കോട്
More