User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഇന്ന് നമുക്ക് ഇന്ത്യൻ കരസേനയിലെ റാങ്കുകൾ വളരെ എളുപ്പത്തിൽ ഓർത്തു വയ്ക്കാനുള്ള ഒരു കോഡ് പഠിച്ചാലോ......


കോഡ് 
" ജലജ മേജർ ജനറലിനോട് ബിയറിനായി കേണു... എൽ സി.ക്ക് മേജറിന്റെ ക്യാപ് ലഭിച്ചു "
 


1. ജ : ജനറൽ
2. ലജ : ലഫ്. ജനറൽ
3. മേജർ ജനറൽ : മേജർ ജനറൽ
4. ബിയർ : ബ്രിഗേഡിയർ
5. കേണു : കേണൽ
6. L. C : ലഫ്.കേണൽ
7. മേജർ : മേജർ
8. ക്യാപ് : ക്യാപ്ടൺ
9. ലഭിച്ചു : ലഫ്റ്റനന്റ്

 

  • ഇന്ത്യൻ സായുധ സേനയുടെ സർവ്വ സൈന്യാധിപൻ : രാഷ്ട്രപതി
  • കര - നാവിക - വ്യോമ സേനകളുടെ ആസ്ഥാനം : ന്യൂ ഡെൽഹി
  • ഏറ്റവും പഴയ കരസേന റജിമെന്റ്: മദ്രാസ് റെജിമെന്റ്
  • കരസേനയുടെ അധ്യസൈന്യാധിപൻ: സർ റോയ് ബുച്ചർ
  • കരസേനയിലെ ഇന്ത്യക്കാരനായ ആദ്യ സൈന്യാധിപൻ: കരിയപ്പ
  • കീപ്പർ എന്ന് അറിയപ്പെടുന്നത്: ജനറൽ കരിയപ്പയാണ്
  • ഇന്ത്യൻ കരസേനയുടെ ഗാനം: മേരാ ഭാരത് മഹാൻ
  • കരസേനാ ദിനമായി ആചരിക്കുന്നത്: ജനുവരി : 15
  • ഇന്ത്യയിലെ ആദ്യ പ്രതിരോധ മന്ത്രി: ബൽദേവ് സിംഗ്
അഭിപ്രായങ്ങള്‍ താഴെ രേഖപ്പെടുത്തുക ( Google Chrome Not Supported )