?PSC #One_time_Registration Username/ Password നഷ്ടപ്പെട്ടാൽ:
=======================================
- രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്നും KL USR എന്ന് ടൈപ്പ് ചെയ്ത് ശേഷം 166 അല്ലെങ്കിൽ 51969 അല്ലെങ്കിൽ 9223166166 എന്ന നമ്പറിലേക്ക് SMS അയച്ചാൽ യൂസർ നെയിം SMS ആയി ലഭിക്കും.
- ? ? യൂസർ നെയിം കിട്ടി കഴിഞ്ഞാൽ ജനന തീയ്യതി അറിയാമെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ നിന്നും KL USR RST user id date of birth എന്ന ഫോർമാറ്റിൽ ടൈപ്പ് ചെയ്ത ശേഷം 166 അല്ലെങ്കിൽ 51969 അല്ലെങ്കിൽ 9223166166
- എന്ന നമ്പറിലേക്ക് Sms അയച്ചാൽ പാസ് വേഡ് Reset ചെയ്യാം
- പുതിയ പാസ് വേഡ് യൂസർ നെയിമിന്റെ ആദ്യ 6 Character നോടൊപ്പം ജനന തീയ്യതി '/,-'എന്നിവ ഇല്ലാതെ ചേർത്ത് എഴുതിയതായിരികും ,
- Eg: യൂസർ നെയിം manutvm എന്നും ജനന തീയതി 2 /5/1983 ഉം ആണെങ്കിൽ Reset ചെയ്യപ്പെട്ട പാസ് വേഡ് manutv02051983 എന്നായിരിക്കും.
- ഈ പുതിയ പാസ് വേഡ് ഉപയോഗിച്ച് login ചെയ്ത ശേഷം ഇഷ്ടമുള്ള പാസ് വേഡ് സെറ്റ് ചെയ്യാവുന്നതാണ്.